# ഈ തരത്തിൽ ഗോസിപ്പ്  കേൾക്കുമ്പോൾ വളരെ ബുദ്ധിമുട്ടു തോന്നും! താങ്ങായി നിന്നത് ലാലേട്ടൻ മാത്രം, ഹണി റോസ് 

- Link: https://ml.b4blaze.com/film-news/honey-rose-reacted-the-gossipp
- Published: 2023-08-07T17:13:06+05:30
- Author: Suji

സോഷ്യൽ മീഡിയിൽ തന്റെ പേരിൽ എത്തുന്ന ഗോസിപ്പുകളെ കുറിച്ച് തുറന്നു പറയുകയാണ് നടി ഹണി
റോസ്, തന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ വരുന്ന ഗോസിപ്പുകൾ നല്ല ഉദ്ദേശത്തോടെ അല്ല എത്തുന്നത്,
സത്യത്തിൽ തന്റെ നേർക്ക് എത്തുന്ന ഈ തരത്തിലുള്ള ഗോസിപ്പുകൾ കേൾക്കുമ്പോൾ വളരെ ബുദ്ധിമുട്ടു
ആണ് തോന്നുന്നത്, എന്റെ ഗോസിപ്പുകൾ കുറെ വരാൻ തുടങ്ങിയപ്പോൾ ഓരോരുത്തരും അത് വിശ്വസിക്കാൻ
തുടങ്ങി നടി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/honey1.jpeg?resize
=1080%2C1350&ssl=1)

അത് സത്യമല്ല എന്നറിയിപ്പിക്കണമെങ്കിൽ ഒരു പരാതി നൽകണം , ചിലർ തനിക്ക് ചില പോസ്റ്റുകൾ
പോലും അയച്ചു നൽകിയിരുന്നു. എന്നെയും ലാലേട്ടനെയും വെച്ചഉണ്ടാക്കിയ ഗോസിപ്പ്  പോസ്റ്റുകൾ
തനിക്ക് അയച്ചു തന്നതുപോലെ ലാലേട്ടനും അയച്ചുകൊടുത്തിട്ടുണ്ടാകും. സത്യത്തിൽ അദ്ദേഹം
പോലും വിചാരിച്ചു കാണും എന്താണ് ഈ കുട്ടി ഇങ്ങനെ എന്ന്. എന്റെ ഒപ്പം ലാലേട്ടൻ കുറെ 
നാളുകളായി ഉണ്ടെന്നായിരുന്നു ആ പോസ്റ്റ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/honey2.jpg?resize
=600%2C338&ssl=1)

എന്നാൽ ആ പ്രസ്താവന വളരെ തെറ്റാണ്, ഒരിക്കൽ ഞാൻ ഈ പോസ്റ്റ് സ്ക്രീൻ ഷൂട്ട് ചെയ്യ്തു
അയച്ചുകൊടുത്തു, ഉടൻ അദ്ദേഹം പറഞ്ഞു ഇതൊക്ക വിട്ടുകള, കാരണം ഇതുപോലെ ഒരു ദിവസം എത്രെണ്ണം
ആണ് കാണാൻ കഴിയുന്നത്, അദ്ദേഹത്തിന്റെ ഈ വാക്കുകൾ എനിക്കൊരു കൈതാങ് പോലെ ആയിരുന്നു 
നടി പറഞ്ഞു. സോഷ്യൽ മീഡിയിൽ ചിലർ നല്ല കമെന്റുകൾ അയക്കും എന്നാൽ ചിലർ നെഗറ്റീവ് മാത്രമേ
കാണുകയുള്ളു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/honey4.jpeg?resize
=1371%2C1371&ssl=1)

 
