# എന്തിനാണ് ഈ ആരോപണം നടത്തുന്നത്! എനിക്ക് ദൈവം തന്നത് അല്ലാതെ ഒന്നുമില്ല ഹണി റോസ് 

- Link: https://ml.b4blaze.com/film-news/honey-rose-reacted-the-negtive-comments
- Published: 2023-07-22T16:17:50+05:30
- Author: B4blaze News Desk

മലയളത്തിൽ നിരവധി ആരാധകരും,അതിനൊപ്പം വിമർശനവും ഉള്ള നടിയാണ് ഹണി റോസ്, എന്നാൽ ഇപ്പോൾ
താരത്തിന്റെ സൗന്ദ്യര്യം അത് സർജറിയുടെ ഭാഗമായി ലഭിച്ചതാണ് എന്നുള്ള ആരോപണം സോഷ്യൽ 
മീഡിയിൽ എത്തുന്നത്, എന്നാൽ ഈ ആരോപണത്തിനെതിരെ എത്തിയിരിക്കുകയാണ് നടി, എന്തിനാണ് ഈ
ആരോപണം ഇങ്ങനെ ഉന്നയിക്കുന്നതെന്നും, എനിക്ക് ദൈവം തന്നത് മാത്രമേ ഉള്ളൂ എന്നും നടി
പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/honey5.jpeg?resize
=857%2C1072&ssl=1)

എന്നാൽ തന്റെ സൗന്ദര്യം നിലനിർത്താൻ വേണ്ടി താൻ ചില പൊടികൈകൾ ചെയ്യാറുണ്ട്, ഈ രംഗത്തു
നിൽകുമ്പോൾ അങ്ങനെ ചെയ്‌യേണ്ട ആവശ്യമുണ്ട്. ഗ്ലാമർ മേഖലയിൽ നില്കുന്നത് അത്ര എളുപ്പമുള്ള
കാര്യമല്ല, സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ താൻ ഒട്ടും വിട്ടവീഴ്ച്ച നടത്തില്ല
എന്നും, അതിനു വേണ്ടി ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്യുമെന്നും നടി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/honey6.jpeg?resize
=1440%2C1440&ssl=1)

നമ്മളുടെ ശരീരത്തെ പരിപാലിക്കുന്നത് നമ്മളുടെ ഉത്തരവാദിത്വവും ആണ്, അത് ദൈവം തരുന്ന
സൗന്ദര്യം ആണ് അത് അതുപോലെ നിലനിര്ത്തി പോകണം, അല്ലാതെ താൻ സർജറി ചെയ്യ്തല്ല ഇങ്ങനെആയത്,
എനിക്ക് ദൈവം തന്നതു മാത്രംകൊണ്ട്  മുന്നോട്ട് പോകുന്നു ഹണി റോസ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/honey7.jpeg?resize
=1080%2C1352&ssl=1)
