# എന്റെ ശരീരത്തിൽ ഞാൻ സൂപ്പർ പ്രൗഡാണ്! എനിക്കുള്ളതെല്ലാം എന്റേതാണ്; ഹണി റോസ് 

- Link: https://ml.b4blaze.com/film-news/honey-rose-says-super-proud-of-my-body
- Published: 2024-02-09T12:44:31+05:30
- Author: Suji

നിരവധി ബോഡി ഷെയിംങ്ങും, വസ്ത്രധാരണയെ കുറിച്ചും വിമർശനം ലഭിക്കാറുള്ള നടിയാണ് ഹണി 
റോസ്, ഇപ്പോൾ താരം ബോഡി ഷെയിംനെ കുറിച്ച് പറയുന്ന കാര്യങ്ങൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്,
ബോഡി ഷെയിംഗ് മോശം ചിന്താഗതിയാണ്, അതിന്റെ എല്ലാ വശങ്ങളും താൻ അനുഭവിച്ചിട്ടുള്ളതാണ്,
ഇപ്പോൾ താൻ ഇതിന് കുറിച്ച് വലിയ കാര്യമാക്കാറില്ല, ഞാൻ എന്റെ ശരീരത്തിൽ സൂപ്പർ പ്രൗഡ്
ആണ്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/honey1.jpeg?resize
=640%2C800&ssl=1)

എന്റെ ശരീരത്തിൽ ഞാൻ ഒരുപാട് അഭിമാനിക്കാറുണ്ട്, എന്റെ ശരീരം എന്റേത് മാത്രമാണ്, ഇപ്പോൾ
ഉത്ഘാടന ചടങ്ങിന് പോകുന്നതും അതുവഴി ജനങ്ങളുമായി നേരിട്ട് ഇടപഴകാൻ കഴിയുന്നതും എനിക്ക്
വളരെ ഇഷ്ട്ടമാണ്, അവരുടെ സ്നേഹം എനിക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ട്, ആരുടേയും അടുത്ത്
നിന്നും എനിക്ക് ഇതുവരെയും മോശാനുഭവം ഉണ്ടായിട്ടില്ല നടി പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/honey2.jpeg?resize
=640%2C800&ssl=1)

സോഷ്യൽ മീഡിയിൽ ആണ് ഞാൻ ഹേറ്റ് കാമ്പയിൻ കണ്ടിട്ടുള്ളത്, എന്നാൽ ചിലപ്പോൾ അവിടെയും 
തനിക്ക് ചില പോസ്റ്റീവുകൾ ഉണ്ടാകാറുണ്ട്, അതുകൊണ്ടു തന്നെ എനിക്ക് ഇതിനോട് ഒട്ടും നീരസം
ഉണ്ടായിട്ടില്ല, ഉത്ഘാടന  ചടങ്ങുകൾ ഒന്നും തന്നെ തന്റെ ഇമേജിന് ബാധിക്കില്ല, നല്ലൊരു
സിനിമ വന്നു കഴിഞ്ഞാൽ അത് നന്നായി ചെയ്യുക, അപ്പോൾ ഇമേജ് ഉണ്ടാകും, നടിയുടെ റിലീസ് 
ആകനുള്ള ചിത്രമാണ് റേച്ചൽ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/honey5.jpeg?resize
=640%2C800&ssl=1)

 
