# ‘ട്വന്റി ട്വന്റി’യിലെ ലാലേട്ടന്റെ ആ  മാസ്സ്  സീൻ മമ്മൂക്കക്ക് പോലും അറിയില്ലായിരുന്നു! ആ സീനിന്റെ രഹസ്യത്തെ കുറിച്ച് ;ഇടവേള ബാബു 

- Link: https://ml.b4blaze.com/film-news/idavela-babu-about-twenty-twenty-movie-2
- Published: 2024-01-25T12:59:34+05:30
- Author: Suji

മലയാളി പ്രേക്ഷകർ ഒന്നടങ്കം തീയറ്ററുകളിൽ  ഇരുന്ന് കൈയടിച്ചുഹിറ്റ് ആക്കിയ ചിത്രമായിരുന്നു
ട്വന്റി, ട്വന്റി, ഇപ്പോൾ ചിത്രത്തിലെ ഒരു മാസ്സ് സീനിനെ കുറിച്ച് തുറന്നു പറയുകയാണ്
ഇടവേള ബാബു, ശരിക്കും പറഞ്ഞാൽ ആ ഒരു സീൻ സെറ്റിലെ ഒരു രഹസ്യ സീൻ തന്നെയാണ്, ഇന്നും 
മോഹൻലാൽ ആരാധകർ ആഘോഷിക്കുന്ന നടന്റെ  ഒരു സെക്കന്റ് ഇൻഡ്രോ തന്നെയായിരുന്നു ആ സീൻ, 
മോഹൻലാൽ എന്ന യാതാർത്ഥ വ്യക്തിയെ തിരിച്ചറിയിക്കുന്ന സീൻ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/twenty2.jpg?resize
=487%2C614&ssl=1)

രാവിലെ മുതൽ ഉച്ച വരെയും  ആ ചെരുപ്പ് കൊണ്ടുവെക്കുന്ന സീൻ ആയിരുന്നു എടുത്തിരുന്നത്,
സത്യത്തിൽ ഈ ഒരു സീൻ അവർത്തിച്ചെടുക്കുന്നത് കണ്ട മമ്മൂക്കക്ക് പോലും മനസിലായില്ല. 
ആ സീനിന്റെ രഹസ്യം സെറ്റിലെ കുറച്ചുപേർക്ക് മാത്രമേ അറിയൂ. ആ സീൻ ഷൂട്ട് ചെയ്യ്തത് 
തേവര കോളേജിൽ ആയിരുന്നു , ഇത് ഇങ്ങനെ ഷൂട്ട് ചെയ്യുന്നത് കണ്ടു മമ്മൂക്ക പറഞ്ഞു ഇതെന്താ
എല്ലാവരെയും ഇരുത്തികൊണ്ടു ചെരുപ്പ് ഷൂട്ട് ചെയ്യ്തുകൊണ്ടരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/twenty3.jpg?resize
=1095%2C571&ssl=1)

അതിനെ കാരണം ഞാനടക്കം കുറച്ചുപേർക്ക് മാത്രമേ ആ രഹസ്യം അറിയൂ, പടത്തിൽ ലാലേട്ടന്റെ 
ഒരു മാസ്സ് ഇൻട്രോ തന്നെയാണ്, ഒരു ജയിലിൽ  നിന്നും ഇറങ്ങി വരുകയാണ് ലാലേട്ടൻ, ഒരു മ്യൂസിക്
പോലുമില്ല അന്നേരം, ഞാൻ ആണ് അദ്ദേഹത്തിന്റെ മുൻപിൽ ആ ചെരുപ്പ് കൊണ്ടുവെക്കുന്നത്. അവിടെയാണ്
ആ സിനിമയുടെ ടേണിങ് പോയിന്റ് തുടങ്ങുന്നത്. ആ സമയത്തു സുരേഷേട്ടൻ മുകളിൽ നിന്നും താഴേക്ക്
വരുന്നുണ്ട്, ശരിക്കും പറഞ്ഞാൽ മമ്മൂക്ക, സുരേഷേട്ടൻ ലാലേട്ടൻ അതായിരുന്നു ആ സീനിലെ
പഞ്ച്, ആ ഒരു രഹസ്യ സീൻ തീയറ്ററുകളിൽ ആരവം ആയിരുന്നു സൃഷ്ട്ടിച്ചത് ഇടവേള ബാബു പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/twenty4.jpg?resize
=613%2C607&ssl=1)
