# വിസ്താരത്തിനെതിരെ കൂറുമാറി ഇടവേള ബാബു !! പുതിയ മൊഴി ദിലീപിന് അനുകൂലം

- Link: https://ml.b4blaze.com/film-news/idavela-babu-statement-for-dileep
- Published: 2020-03-06T10:39:48+05:30
- Author: Rahul

നടിയെ തട്ടികൊണ്ട് പോയി ആക്രമിച്ച കേസിൽ കൂറുമാറി ഇടവേള ബാബു, ചില കാര്യങ്ങൾ തനിയ്ക്കു
ഓർമ്മയില്ലെന്നു താരം വ്യക്തമാക്കി, നടിയുടെ പരാതിയില്‍ വാസ്തവമുണ്ടെന്ന് തോന്നിയിരുന്നതായും
ദീലീപ് തന്റെ സിനിമാ അവസരങ്ങള്‍ തട്ടിക്കളയുന്നതായി ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞെന്നായിരുന്നു
ബാബു നേരത്തെ പൊലീസിനു മൊഴി നല്‍കിയത്.

![dileep case](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/12/dileep-
case.jpeg?resize=770%2C433&ssl=1)

ദിലീപിനോട് അന്ന് താൻ സംസാരിച്ചപ്പോൾ എന്തിനാണ് അവശയമില്ലാത്ത കാര്യങ്ങൾ സംസാരിക്കുന്നത്
എന്ന് തന്നോട് ചോദിച്ചതായി അന്ന് ഇടവേള ബാബു മൊഴി നൽകിയിരുന്നു. സ്റ്റാഗ് പരുപാടിയിൽ
വെച്ച ഇരുവരും തമ്മിൽ ത്തർക്കം ഉണ്ടായി അതിനു ശേഷം ആണ് കാവ്യയും ആക്രമിക്കപ്പെട്ട നടിയും
തമ്മിൽ മിണ്ടാതായത് എന്നും താരം വ്യക്തമായിരുന്നു.

⌊dileep and came together ina reality show⌉⌊dileep and came together ina reality
show⌉എന്നാൽ ഇപ്പോൾ ഒന്നും ഓർമ്മയില്ല എന്ന് താരം ഇന്നലെ വ്യക്തമാക്കി നടിയെ ആക്രമിച്ച
കേസില്‍ 136 സാക്ഷികളെയാണ് കോടതി വിസ്തരിക്കുന്നത്. ഇന്ന് നടി ഭാമയെയും മറ്റു നാലുപേരെയും
വിസ്തരിക്കും. മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്ബീശന്‍, റിമി ടോമി എന്നിവരുടെ
സാക്ഷി വിസ്താരം പൂര്‍ത്തിയായി.
