# താൻ അമ്മയാകാൻ പോകുന്ന സന്തോഷവുമായി ഇലിയാന, എന്നാൽ കൊച്ചിന്റെ അച്ഛനാര് എന്ന് ആരാധകർ 

- Link: https://ml.b4blaze.com/film-news/ileana-d-cruz-in-prgnaent-but-fans-says-in-who-father-in-babey
- Published: 2023-04-18T11:29:57+05:30
- Author: Suji

തെന്നിന്ത്യൻ താര സുന്ദരികളിൽ ഒരാൾ ആണ് ഇലിയാന ഡിക്രൂസ്. ഇപ്പോൾ താരം പങ്കുവെച്ച ഒരു
പോസ്റ്റാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. താൻ ഒരു അമ്മയാകാൻ പോകുന്നു ഈ സന്തോഷ വാർത്തയാണ്
താരം തന്റെ ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ആദ്യത്തെ ചിത്രത്തിൽ ഒരു കുഞ്ഞുടുപ്പും
അതിൽ അഡ്വെഞ്ചർ ആരംഭിക്കുന്നു എന്നും രണ്ടാമത്തെ തന്റെ ഒരു ലോക്കറ്റിൽ മമ്മ  എന്ന പേരെഴുതിയിരിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/eliyana1.jpg?resize
=899%2C465&ssl=1)

താരം ഈ ചിത്രങ്ങളോടൊപ്പം ഒരു കുറിപ്പും കുറിച്ചിട്ടുണ്ട്.. കമിങ് സൂൺ, നിന്നെ കാണാൻ
കാത്തിരിക്കാൻ ഇനിയും വയ്യ എന്റെ കുഞ്ഞേ എന്നാണ് കുറിപ്പ്. എന്നാൽ താരത്തിന്റെ ഈ സന്തോഷ
വാർത്തക്ക് നിരവധിപേർ ആശംസകൾ അറിയിച്ചെത്തുന്നുണ്ട്, സിനിമ ലോകത്തു നിനുംപോലും നിരവധി
താരങ്ങൾ വിഷസ് അറിയിക്കുന്നുണ്ട്. എന്നാൽ കൊച്ചിന്റെ അച്ഛനെ കുറിച്ച് താരം ഇതുവരെയും
വെളിപ്പെടുത്തിയിട്ടില്ല, ആരാണ് കുട്ടിയുടെ അച്ഛൻ എന്നാണ് ആരാധകർ ചോദിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/ileana1.jpg?resize
=1080%2C1349&ssl=1)

തന്റെ ഈ കുഞ്ഞിന്റെ അച്ഛനെ കുറിച്ച് താരം ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല, വിവാഹിതയാകാത്ത
താരം ഇനിയും ആരുമറിയാതെ വിവാഹം കഴിച്ചോ, എന്താണ് ഈ  നടക്കുന്നത് , ആരാധകർ ആരായുന്നു.
താൻ ഒരു പ്രണയത്തിൽ ആണെന്നുള്ള വാർത്ത പോലും എത്തിയിട്ടില്ല, പിന്നെ എങ്ങനെയാണ്, എന്തായാലും
കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി ഇപ്പോൾ സോഷ്യൽ മീഡിയിൽ എല്ലാം വലിയ വിവാദമായി മാറിയിരിക്കുകയാണ്
ഈ കാര്യം, മുൻപ് കത്രീന കൈഫിന്റെ സഹോദരനുമായി പ്രണയത്തിൽ ആണെനുള്ള വാർത്ത മുൻപ് എത്തിയിരുന്നു,
എന്നാൽ എന്താണ് എന്ന് വ്യക്തമാക്കിയിട്ടില്ല താരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/ileana2.jpg?resize
=1080%2C1350&ssl=1)
