# നടി രശ്‌മികയുടെ വീട്ടിൽ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ റെയ്ഡ്

- Link: https://ml.b4blaze.com/film-news/income-department-raids-at-reshikas-house
- Published: 2020-01-16T12:53:45+05:30
- Author: Rahul

തെലുങ്ക് കന്നഡ നടി രശ്മികയുടെ വീട്ടിൽ ആദായ വകുപ്പിന്റെ റെയ്ഡ്, കുടകിലെ വിരാജ് പേട്ടിലെ
വീട്ടിൽ ഇന്ന് രാവിലെയാണ് റെയിഡ് നടത്തിയത്, കന്നഡ സിനിമയിൽ രശ്‌മിക ഉയർന്ന പ്രതിഫലം
ആണ് വാങ്ങുന്നത്, രാവിലെയാണ് റെയിഡ് തുടങ്ങിയത്,ബാംഗ്ലുരിൽ ഉള്ള ഉദ്യോഗസ്ഥർ ഇന്ന് രാവിലെ
മൂന്ന് കാറുകളിൽ ആയാണ് രെശ്മികളുടെ വീട്ടിൽ എത്തിയത്.

ഈ സമായത്ത് വീട്ടിൽ ‘അമ്മ മാത്രമാണ് ഉണ്ടായിരുന്നത്, രെശ്മിക ഒരു സിനിമയുടെ ഷൂട്ടിങ്ങിൽ
ആയിരുന്നു, രെശ്മികളുടെ പിതാവിന്റെ നേതൃത്വത്തിലുള്ള വീട്ടിലാണ് റെയിഡ് നടന്നത്, രെശ്മികയമായി

![raid-in-reshmik-house](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/
01/raid-in-reshmik-house-1.jpg?resize=1280%2C720&ssl=1)

ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട്, സ്വത്ത് വിവരണങ്ങൾ തുടങ്ങിയവ പരിശോധിക്കുന്നുണ്ട്, ഗീത
ഗോവിന്ദം എന്ന സിനിമയിൽ കൂടി ആണ് രെശ്മിക എല്ലാവര്ക്കും പരിചിതയായത്, മലയാളത്തിൽ ഇറങ്ങിയ
ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലെ നായികയായിരുന്നു

ഗീതാ ഗോവിന്ദം എന്ന തെലുങ്ക് ചിത്രത്തിൽ വിജയ് ദേവരക്കൊണ്ടയുടെ നായികയായുള്ള രശ്മികയുടെ
പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. സിനിമയിൽ അവസരങ്ങൾ കൂടിയപ്പോൾ നടി ഉറപ്പിച്ച നിശ്ചയത്തിൽ
നിന്നും പിന്മാറി, അത് വലിയ വാർത്ത ആയിരുന്നു.കന്നഡയിലെ സൂപ്പര്‍ യുവതാരം രക്ഷിത് ഷെട്ടിയുമായി
ആയിരുന്നു രശ്മികയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
