# എന്റെ ഫാമിലി പോലെയല്ല ഈ ഫാമിലി! എന്നാൽ അവനോടൊപ്പമുള്ള അഭിനയം പലപ്പോഴും രാജുവിന് ഓർമ്മിപ്പിച്ചു, ഇന്ദ്രജിത് 

- Link: https://ml.b4blaze.com/film-news/indrajith-about-marivillin-gopurangal-movie
- Published: 2024-02-14T12:17:43+05:30
- Author: Suji

ഇന്ദ്രജിത് സുകുമാരൻ, സർജാനോ ഖാലിദ്, ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ് എന്നിവർ അഭിനയിച്ച
പുതിയ ചിത്രമാണ് ‘മാരിവില്ലിൻ ഗോപുരങ്ങൾ’,  ഇപ്പോൾ ചിത്രത്തെ കുറിച്ച് നടൻ ഇന്ദ്രജിത്
സുകുമാരൻ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, ഈ സിനിമ തന്റെ ഫാമിലിയെ പോലെ
റിലേറ്റഡ് ചെയ്യുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് ഇന്ദ്രജിത് ഇങ്ങനൊരു ഉത്തരം
നൽകിയത്, അങ്ങനെ ഫാമിലിയുമായി റിലേറ്റഡ് ചെയ്‌യേണ്ട ആവശ്യമില്ലന്ന് എനിക്ക് തോന്നുന്നു
ഇന്ദ്രജിത് പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/mari1.jpg?resize
=745%2C445&ssl=1)

തന്റെ ഫാമിലി പോലെയല്ല ഈ ചിത്രത്തിലെ ഫാമിലി, എന്നാൽ   ഈ ചിത്രത്തിൽ എന്റെ അനുജൻ ആയാണ്
ഖാലിദ് അഭിനയിക്കുന്നത് അവനോടൊപ്പം ചില സീനുകളിൽ  ഒന്നിച്ചു അഭിനയിച്ചപ്പോൾ എനിക്ക്
രാജുവിനോടൊപ്പമുള്ള  ഓർമകൾ വന്നിരുന്നു, ഞാനും പൃഥ്വിരാജ് അങ്ങനെയാണ് ആണ് , ഇന്ദ്രജിത്
പറയുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/indrajith3.jpg?resize
=895%2C499&ssl=1)

സഹോദരന്മാർ എന്ന്  പറയുമ്പോൾ അങ്ങനെ ആണല്ലോ അതിപ്പോൾ ജീവിതത്തിൽ ആയാലും, സിനിമയിൽ ആയാലും
ആ റിലേറ്റഡ് മാത്രമാണ് എനിക്ക് തോന്നിയിട്ടുള്ളത് അല്ലാതെ എന്റെ ഫാമിലിയുമായി ഈ സിനിമയിലെ
ഫാമിലി ഒരു ബന്ധവും തോന്നിയില്ല ഇന്ദ്രജിത് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/khalid1.jpg?resize
=894%2C604&ssl=1)

 

 
