# സർജാനോ, ഇന്ദ്രജിത് ചിത്രം ‘മാരിവില്ലിൻ ഗോപുരങ്ങൾ’ റിലീസ് തീയതി പ്രഖ്യാപിച്ചു  

- Link: https://ml.b4blaze.com/film-news/indrajith-new-movie-marivillin-gopurangal-release-daite-out
- Published: 2024-03-15T13:56:27+05:30
- Author: Suji

സർജാനോ ഖാലിദ്, ഇന്ദ്രജിത്, ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ് എന്നിവർ പ്രധാന വേഷത്തിൽ
എത്തുന്ന പുതിയ ചിത്രമാണ് ‘മാരിവില്ലിൻ ഗോപുരങ്ങൾ’, ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തീയതി
പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ, ചിത്രം ഏപ്രിൽ 12  നെ തീയറ്ററുകളിൽ
റിലീസ് ചെയ്യുന്നു, ദുബായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ര ഷ്  രാജ് ഫിലിംസും, പ്ലേ
ഫിലിംസും ചേർന്നാണ് ലോകമെന്പാടുമുള്ള റിലീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/maari1.jpg?resize
=1077%2C596&ssl=1)

കോക്കേഴ്സ് മീഡിയ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ അരുൺ ബോസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്,
ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ലുക്കാ, മിണ്ടിയും പറഞ്ഞും എന്നി ചിത്രങ്ങൾക്ക്
ശേഷം സംവിധായകനും, പ്രമോദ് മോഹനനും ചേർന്നാണ്, വിദ്യ സാഗർ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിലെ
ഗാനങ്ങൾക്ക് വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/maari2.jpg?resize
=640%2C480&ssl=1)

സായി കുമാർ, ബിന്ദു പണിക്കർ ,സലിം കുമാർ, ജോണി ആന്റണി, വസിഷ്ട ഉമേഷ്, വിഷ്ണു ഗോവിന്ദ്
എന്നിവരും മറ്റു കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു, ശ്യാമ പ്രകാശ് ഛായാഗ്രാഹകൻ, ക്രിയേറ്റീവ്
പ്രൊഡ്യൂസർ കെ ആർ പ്രവീൺ, ജിതേഷ് പൊയ്യ മേക്കപ്പ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/mari1.jpg?resize
=957%2C600&ssl=1)

 
