# ഞാനും ഒരു മനുഷ്യൻ അല്ലേ, അപ്പോൾ അങ്ങനെ ചിന്തിക്കും! അവാർഡ് ലഭിച്ച സന്തോഷത്തിൽ ഇന്ദ്രൻസ് 

- Link: https://ml.b4blaze.com/film-news/indrans-about-in-national-awards
- Published: 2023-08-25T12:40:45+05:30
- Author: Suji

കഴിഞ്ഞ ദിവസം ആയിരുന്നു നാഷണൽ അവാർഡ് പ്രഖ്യാപനം, നടൻ ഇന്ദ്രൻസിനെ സ്പെഷ്യൽ ജൂറി അവാർഡ്
ആണ് ലഭിച്ചിരിക്കുന്നത്, ഹോം ചിത്രത്തിലെ അഭിനയത്തിന് ആയിരുന്നു നടനെ ഈ ഒരു അവാർഡ് 
ലഭിച്ചത്, എന്നാൽ താങ്കൾക്ക് സംസ്ഥാന അവാർഡ് ലഭിക്കഞ്ഞതിൽ വിഷമം ഉണ്ടായിരുന്നോ എന്ന
ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയാണ് വളരെ ശ്രെദ്ധ ആകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/indrans1-1.jpg?resize
=750%2C500&ssl=1)

അവാർഡ് ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്, എന്നാൽ സംസ്ഥാന അവാർഡ് ലഭിക്കാഞ്ഞതിൽ വിഷമം
ഉണ്ടോ എന്ന് ചോദിച്ചാൽ, ഞാനും ഒരു മനുഷ്യൻ അല്ലെ, അപ്പോൾ അങ്ങനെ അല്ലെ ചിന്തിക്കൂ, 
എങ്കിലും അവാർഡ് ലഭിച്ചില്ലല്ലോ എന്ന് ചിരിച്ചു കൊണ്ട് മാധ്യമപ്രവർത്തകരോട് നടൻ പറഞ്ഞു.
അവാർഡ് ലഭിക്കുമ്പോൾ നമ്മൾക്ക് സന്തോഷവും, ലഭിക്കാത്തപ്പോൾ വിഷമവും

ഈ അവാർഡിൽ 23 ഭാഷകൾ ഉള്ള 280  ചിത്രങ്ങൾ ആയിരുന്നു മാറ്റുരച്ചത്. പുഷ്പയിലെ പ്രകടനത്തിന്
അല്ലു അർജുനനാണ് മികച്ച നടനുള്ള അവാർഡ് ലഭിച്ചത്, എന്നാൽ അവാർഡിന്റെ ആദ്യ സമയം മുതൽ
നടൻ ജോജുവിനെ ആണ് മികച്ച നടനുള്ള പുരസ്‌കാരം എന്ന് റിപോർട്ടുകൾ എത്തി എന്നാൽ നിമിഷങ്ങൾക്കകം
ആണ് ആ സ്ഥാനം അല്ലുവിനെ എത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/indrans3.jpg?resize
=791%2C605&ssl=1)

 
