# ബാഹുബലി താരം പ്രഭാസ് ഈ പ്രശസ്ത നടിയുമായി ഡേറ്റിംഗില്‍?

- Link: https://ml.b4blaze.com/film-news/is-baahubali-star-prabhas-dating-this-famous-actress
- Published: 2022-09-20T16:24:02+05:30
- Author: Gargi

കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ ബോളിവുഡ് നടി 
കൃതി സനോന്‍ പ്രത്യക്ഷപ്പെടുകയും ആദിപുരുഷ് സഹനടനും ടോളിവുഡ് നടനുമായ പ്രഭാസിനെ ഒരു
ഗെയിം സെഗ്മെന്റിനിടെ വിളിച്ചത് മുതല്‍, ഇരുവരും തമ്മില്‍ എന്തോ ബന്ധമുണ്ടെന്നുമാണ്
നെറ്റിസണ്‍സുമാരുടെ ഊഹം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/prabhass.jpg?resize
=1050%2C700&ssl=1)

പ്രഭാസും കൃതിയും പരസ്പരം സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നുവെന്ന് അടുത്തിടെ ഒരു റിപ്പോര്‍ട്ടുമുണ്ടായിരുന്നു.‘
ഇടയ്ക്കിടെ രണ്ടു പേരും വിളിക്കുകയും മെസേജ് അയക്കുകയും ചെയ്യാറുണ്ടെന്നും. ഇരുവര്‍ക്കും
പരസ്പര ആരാധന ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അവര്‍ വെറും സുഹൃത്തുക്കളാണെന്നും
ഇരുവരോടും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/prabhasss.jpg?resize
=1050%2C1313&ssl=1)

ഇരുവരും തമ്മില്‍ പ്രണയത്തിലല്ല, ഇന്റര്‍നെറ്റില്‍ അസത്യമായ കഥകള്‍ നിറഞ്ഞതാണെന്നും
ഇടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അവര്‍ക്കറിയാവുന്നതു കൊണ്ടാണ് ഇതുവരെ ഇതേക്കുറിച്ച്
ഒന്നും പറയാതിരുന്നത്. കൃതി- പ്രഭാസ് പ്രണയവാര്‍ത്ത റിപ്പോര്‍ട്ടുകള്‍ അസംബന്ധമാണെന്നും
റിപ്പോര്‍ട്ടില്‍ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/prabhas.jpg?resize
=1050%2C591&ssl=1)
