# വളരെ വത്യസ്തമായ രംഗം! പക്ഷെ താൻ അഭിനയിച്ചത് വേസ്റ്റായി മാറി; ‘ഗുണ്ടൂർ കാരം’ ത്തിലെ അഭിനയത്തെ കുറിച്ച് ജഗപതി ബാബു 

- Link: https://ml.b4blaze.com/film-news/jagapathi-babu-about-guntur-kaaram-movie
- Published: 2024-04-10T14:20:07+05:30
- Author: Suji

മഹേഷ് ബാബു നടൻ ആയി എത്തിയ സൂപ്പര്ഹിറ്റ് ചിത്രമായിരുന്നു ഗുണ്ടൂർ കാരം, ചിത്രത്തിൽ
നെഗറ്റീവ് റോൾ ചെയ്യ്തിരുന്നത് നടൻ ജഗപതി ബാബു ആയിരുന്നു, ഇപ്പോൾ ഈ സിനിമയിലെ തന്റെ
അഭിനയം വെറും വേസ്റ്റായി പോയി എന്ന് പറയുകയാണ് ജഗപതി ബാബു, ഇതിൽ മഹേഷ് ബാബുവിന്റെ അച്ഛനായി
അഭിനയിച്ചത് ജയറാം ആയിരുന്നു ജയറാമിന്റെ എതിരാളി ആയാണ് ജഗപതി ബാബു എത്തിയത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/gu1.jpg?resize=1064%
2C584&ssl=1)

ചിത്രത്തിൽ മഹേഷിന്റെ കഥപാത്രവുമായുള്ള ഒരു കോമ്പിനേഷൻ രംഗം ഉണ്ടായിരുന്നു, വളരെ വ്യത്യസ്തമായിരിക്കും
ആ രംഗം എന്നാണ് താൻ കരുതിയത്, എന്നാൽ അതിന് കുറച്ചു ഉള്ളടക്കം കൂടി വേണമായിരുന്നു, 
എന്നാൽ താൻ അഭിനയിച്ചത് ഒരു വേസ്റ്റായാണ് തനിക്ക് തോന്നിയത്, താൻ അഭിനയിച്ചപ്പോൾ ആദ്യം
തന്നെ മനസിലായി അത് തന്റെ കൈയിൽ നിന്നും കൈവിട്ടു പോയെന്നു നടൻ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/ja1.jpg?resize=1061%
2C588&ssl=1)

എനിക്ക് ചെയ്യാൻ പറ്റുന്ന രീതിയിൽ ഞാൻ ചെയ്യ്തു എന്നാൽ മഹേഷ് ബാബുവിനെ പോലെയുള്ള സൂപ്പർസ്റ്റാറിന്റെ
കൂടെയുള്ള അഭിനയം കുറച്ചും കൂടി മെച്ചപ്പെടുത്താം എന്ന് തോന്നി എന്നാൽ എല്ലാം ഒരു വേസ്റ്റ്
പോലെയാണ് അനുഭവപ്പെട്ടത് ജഗപതി ബാബു പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/jaga1.jpg?resize
=618%2C410&ssl=1)

 
