# അതേ അവൻ ഒരു സൂപ്പർഹീറോ തന്നെ! ഉണ്ണി മുകുന്ദൻ നായകനായ ‘ജയ് ഗണേഷി’ന്റെ ടീസർ 

- Link: https://ml.b4blaze.com/film-news/jai-ganesh-teaser-out
- Published: 2024-02-14T11:20:44+05:30
- Author: Suji

മാളികപ്പുറം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകന്ദൻ നായകനായി എത്തുന്ന മറ്റൊരു
സൂപ്പർഹിറ്റ് ചിത്രമാണ് ‘ജയ് ഗണേഷ്’, ഇപ്പോൾ ചിത്രത്തിന്റെ ടീസർ  പുറത്തുവിട്ടു ചിത്രത്തിന്റെ
അണിയറപ്രവർത്തകർ, രഞ്ജിത്ത് ശങ്കർ തിരകഥ എഴുതി സംവിധാനം ചെയ്യ്ത ഈ ചിത്രത്തിൽ മഹിമ 
നമ്പ്യാർ ആണ് നായിക ആയി എത്തുന്നത്, ചിത്രം ഏപ്രിൽ 11  നെ തീയറ്ററുകളിൽ എത്തുകയാണ്,
ഡ്രീംസ് ആൻഡ് ബിയോണ്ട്, ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദനും, രഞ്ജിത്ത്
ശങ്കറും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്

വർഷങ്ങൾക്കു ശേഷം ജോമോൾ ഒരു ക്രിമിനൽ ലോയറിന്റെ വേഷത്തിൽ എത്തുന്ന ആദ്യ ചിത്രം കൂടിയാണ്
ജയ് ഗണേഷ്, ഇവരെ കൂടാതെ അശോകൻ, ഹരീഷ് പേരടി, ശ്രീകാന്ത് വിജയൻ, രവീന്ദ്ര വിജയ്, ബെൻസി
മാത്യൂസ്, നന്ദു തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/jai3.jpg?resize=
966%2C558&ssl=1)

കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ കണ്ട ആസ്വദിക്കാൻ കഴിയുന്ന ചിത്രമാണ് ജയ് ഗണേഷ്,
ചന്ദ്രു ശെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്, സംഗീത് പ്രതാപ് ചിത്ര
സംയോജനം, ശങ്കർ ശർമ്മ സംഗീതം നിർവഹിക്കുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/jaig1.jpeg?resize
=640%2C800&ssl=1)

 
