# ബോക്സ് ഓഫീസിൽ തരംഗം സൃഷ്ട്ടിച്ചു ‘ജയിലർ’! റെക്കോർഡ് കളക്ഷൻ, ഇങ്ങനെ 

- Link: https://ml.b4blaze.com/film-news/jailor-movie-in-reord-colection-out
- Published: 2023-08-11T11:39:02+05:30
- Author: Suji

ഒരുപാട് നാളുകൾക്ക് ശേഷം വീണ്ടും ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുകയാണ് രജനി കാന്ത് 
ചിത്രം ‘ജയിലർ’, ആദ്യ ദിവസം തന്നെ ലോകമൊട്ടാകെ ചിത്രം വാരിയെടുത്തത്‌ 95 കോടിയാണ്. 
ഇന്ത്യയിൽ മാത്രം കളക്ട് ചെയ്യ്തത് 65 കോടിയാണ്. കേരളത്തിൽ മുന്നൂറിന് മുകളിലുള്ള  
തീയറ്ററുകളിൽ ആണ് ചിത്രം റീലിസ് ചെയ്യ്തത്. അതുകൊണ്ടു തന്നെ 6 കോടി ക്കു മുകളിൽ കേരളത്തിൽ
നിന്നും ചിത്രം നേടിയെടുത്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/jailor1.jpg?resize
=1091%2C616&ssl=1)

ഈ വര്ഷം കേരളത്തിൽ കളക്ഷൻ കൂടുതൽ വാരിയെടുത്ത ചിത്രം ആണ് ജയിലർ ഇതാണ് ട്രേഡ് അനിലിസ്റ്റുകളുടെ
കണക്കെടുപ്പ് റിപ്പോർട്ട്. തമിഴ് നാട്ടിൽ നിന്നും ചിത്രം 29 കോടിയാണ് നേടിയെടുത്തത്.
ആന്ധ്രാപ്രദേശിൽ 12 കോടി, കർണ്ണാടക 11 .92 കോടി, കേരളം 6 കോടി, ടോട്ടൽ 95 കോടി ആണ് 
ജയിലർ നേടി എടുത്തത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/jailor2.jpg?resize
=1042%2C547&ssl=1)

ചിത്രത്തിൽ മുത്തുവേൽ പാണ്ട്യൻ എന്ന കഥപാത്രമായി ആണ് രജനി കാന്ത് ഈ ചിത്രത്തിൽ എത്തുന്നത്,
ചിത്രത്തിൽ ഒരു കാമിയോ റോളിലാണ് മോഹൻലാൽ എത്തുന്നത്, ചിത്രം ഇപ്പോൾ ഗംഭീര പ്രേക്ഷക 
പ്രതികരണവുമായി തീയിട്ടറുകൾ മുന്നേറുകയാണ്.ചിത്രത്തിൽ രജനി കാന്തും, മോഹൻലാലും നിറഞ്ഞാടുകയാണെന്നാണ്
പ്രേക്ഷകർ എല്ലാവരും പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/rajani1.jpg?resize
=600%2C338&ssl=1)

 
