# ‘ജാനകി ജാനേ’യുടെ രണ്ടാമത്തെ ടീസർ

- Link: https://ml.b4blaze.com/film-news/janaki-jaane-second-teaser-out
- Published: 2023-04-16T11:42:33+05:30
- Author: Ajay

പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ സിനിമയുടെ രണ്ടാമത്തെ ടീസർ എത്തിയിരിക്കുകയാണ്.  അനീഷ്
ഉപാസന തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാനകി ജാനേ.എസ്. ക്യൂബ് ഫിലിംസിന്റെ
ബാനറിൽ ഷെനുഗ, ഷെഗ്‌ന, ഷെർഗ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/janaki-2.jpg?resize
=1280%2C720&ssl=1)

ഷറഫുദ്ദീൻ, ജോണി ആൻറണി, കോട്ടയം നസീർ, ജോർജ്ജ് കോര, അനാർക്കലി മരക്കാർ, സ്മിനു സിജോ,
പ്രമോദ് വെളിയനാട്, ജെയിംസ് ഏലിയ, ജോർഡി പൂഞ്ഞാൽ, ഷൈലജ ശ്രീധരൻ, വിദ്യ വിജയകുമാർ, അഞ്ജലി
സത്യനാഥ്, സതി പ്രേംജി, അൻവർ ഷരീഫ് തുടങ്ങി നിരവധി താരങ്ങൾ സിനിമയുടെ ഭാഗമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/janki-j.jpg?resize
=1280%2C720&ssl=1)

ശ്യാമപ്രകാശ് എം എസ് ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു.
ചിത്രത്തിന്റെ സംഗീതം കൈലാസ് മേനോൻ നിർവ്വഹിച്ചിരിക്കുന്നു, ജോതിഷ് ശങ്കർ പ്രൊഡക്ഷൻ
ഡിസൈനർ ആണ്. നവ്യാ നായർ സൈജു കുറുപ്പിനൊപ്പം ‘ഒരുത്തി’യിൽ അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ
ചിത്രീകരണം ഇരിങ്ങാലക്കുടയ്ക്ക് അടുത്തുള്ള കാറളം ഗ്രാമത്തിലായിരുന്നു. വി കെ പ്രകാശ്
സംവിധാനം ചെയ്ത ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് ഒരിടവേളയ്ക്ക് ശേഷം നവ്യാ നായർ വെളളിത്തിരയിൽ
തിരികെയെത്തിയത്.

 

 

 
