# സിനിമ കണ്ടിറങ്ങിയ കുടുംബക്കാർക്കു പോലും  തന്റെ കഥപാത്രത്തെ ഇഷ്ടപെട്ടില്ലാ എന്നാൽ  അതിലെ ഒരാൾ മാത്രമാണ് തനിക്ക് സപ്പോർട്ട് ആയത്, ബേസിൽ ജോസഫ് 

- Link: https://ml.b4blaze.com/film-news/jaya-jaya-jaya-jaya-he-movie-about-in-basil-joseph
- Published: 2023-04-19T10:11:13+05:30
- Author: Suji

നടനായും, സംവിധായകൻ ആയും പ്രേഷകരുടെ മനസിൽ ഇടം പിടിച്ച ഒരു താരം ആണ് ബേസിൽ ജോസഫ്. താരത്തിന്റെ
ഈ അടുത്തിറങ്ങിയ ചിത്രം ആയിരുന്നു ‘ജയ ജയ ജയ ജയജയഹേ’ ഈ ചിത്രത്തിന്റെ തുടക്കം മുതൽ 
ഒടുക്കം വരെയും പ്രേക്ഷകരെ കുടുകുടെ  ചിരിപ്പിക്കാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. ഈ ചിത്രത്തിൽ
ബേസിൽ ചെയ്യ്ത രാജേഷിനെയുംദർശന ചെയ്യ്ത ജയയുടയും കഥകൾ ഒരുപാട് അന്തരം ആയിരുന്നു ഉള്കൊള്ളിച്ചിരുന്നത്.
ബേസിലിന്റെ  കഥാപാത്രമായ രാജേഷിന്  പ്രേഷകരുടെ കൈയിൽ കിട്ടിയാൽ നല്ല അടി കിട്ടുന്ന 
രീതിയിലായിരുന്നു നടന്റെ അഭിനയം, ഇപ്പോൾ ചിത്രത്തെ കുറിച്ച് ബേസിൽ പറഞ്ഞ കാര്യങ്ങൾ 
ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/jaya-jaya-jayhe1.
jpg?resize=1080%2C1350&ssl=1)

ഈ സിനിമ കണ്ടിറങ്ങിയ തന്റെ കുടുംബക്കാർക്ക് പോലും താൻ ചെയ്യ്ത കഥപാത്രം ഇഷ്ട്ടമായില്ല,
എന്നാൽ തന്റെ കുടുംബത്തിലെ ഒരാൾക്ക് മാത്രമാണ് തന്നോട് കട്ടസപ്പോർട്ട് ആയി നിന്നത് 
ബേസിൽ പറയുന്നു. തനിക്കു ദർശനയുടെ കയ്യിൽ നിന്നും അടി കിട്ടിയപ്പോൾ അവനു മാത്രമാണ് 
എന്നോട് സഹതാപം തോന്നിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/basil1.jpg?resize
=1280%2C720&ssl=1)

തന്റെ ചേച്ചിയുടെ മൂത്തമകൻ അവനും മാത്രമാണ് ഞാൻ ആ സിനിമയിൽ ദര്ശനയെ അടിക്കുന്നത് കണ്ടു
ഇഷ്ടപെട്ടത്, എന്നാൽ ദർശനയുടെ കയ്യിൽ നിന്നും ഞാൻ അടി വാങ്ങിക്കുന്നത് കണ്ടപ്പോൾ അവനു
വിഷമം ഉണ്ടാകുകയും ചെയ്യ്തു ബേസിൽ പറഞ്ഞു. എന്നാൽ അവന്റെ അനിയൻ ഒന്നും മിണ്ടാതിരുന്നു
എന്നാൽ എനിക്ക് അടി കിട്ടുന്നത് കണ്ടപ്പോൾ അവൻ അടിപൊളി എന്ന് പറഞ്ഞു ചിരിക്കുന്നു, 
ശരിക്കും എന്റെ വീട്ടിൽ ചേച്ചിയുടെ മൂത്തമകന് മാത്രം ആണ് സ്നേഹം ഉള്ളത്, അവൻ ഭാവിയിൽ
ഒരു മെയിൽഷോവനിസ്റ്റ് ആകുമോ എന്ന് എനിക്ക് ഒരു സംശയം ഉണ്ട് ബേസിൽ ഒരു ചിരിയോടു പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/basil2-1.jpg?resize
=1080%2C1350&ssl=1)
