# പ്രാർത്ഥിച്ചിട്ടും ഒരു ശതമാനം പോലും വിജയിച്ചില്ല അപ്പോൾ ഒരുപാടു കരയും, ജയറാം 

- Link: https://ml.b4blaze.com/film-news/jayram-about-in-filim-life
- Published: 2023-04-05T16:52:07+05:30
- Author: Suji

മലയാളികളുടെ പ്രിയങ്കരൻ ആയ നടൻ ആണ് ജയറാം. ഇപ്പോൾ തന്റെ സിനിമ വിശേഷങ്ങളെ കുറിച്ച് 
പറഞ്ഞ വാക്കുൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. താൻ ചെയ്യാൻ പോകുന്ന സിനിമകളുടെ  കഥ കേൾക്കുമ്പോൾ
അത് ക്ലിക്ക് ചെയ്യുമെന്ന് ഉദ്ദേശിച്ചു ചെയ്‌യും എന്നാൽ അത് വേണ്ടത്ര വിജയം നേടില്ല
അപ്പോൾ വലിയ വിഷമം തോന്നും നടൻ പറയുന്നു. എല്ലാ സിനിമകളും വിജയിക്കും എന്ന് കരുതിയാണ്
ചെയ്യുന്നത്, എന്നാൽ അത് പരാജയം ആണെന്ന് തോന്നുമ്പോൾ വളരെ വിഷമം തോന്നും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/jayram6.jpg?resize
=987%2C557&ssl=1)

ചിലതു തുടങ്ങിക്കഴിയുമ്പോൾ മനസിലാകും കയ്യിൽ നിന്നും പോയ് എന്ന്. എന്നാൽ ചിലതു വിജയിക്കുമെന്നു
കരുതി ചെയ്‌യും, എന്നാൽ അത് പരാചയം ആകും, ചില സിനിമകൾ നന്നായി ഓടുമെന്നു കോൺഫിഡൻസ് 
ഉണ്ട്, റിലീസ് ചെയ്യുന്ന സമയത്തു നല്ല ടെൻഷൻ ആയിരിക്കും. ആ സമയത്തു എന്നും പ്രാർത്ഥിക്കുന്നത്പോലെ
പ്രാർത്ഥിക്കും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/jayram2.jpg?resize
=831%2C436&ssl=1)

എനിക്ക് സിനിമ ആദ്യം തന്നവരെയും മാതാപിതാക്കളെയും , സകലമാന ഈശ്വരൻ മാരെയും വെച്ച് പ്രാർത്ഥിക്കും,
എന്നാൽ അത്രയും പ്രാർത്ഥിച്ചിട്ടും ഒരു ശതമാനം പോലെ വിജയിച്ചിട്ടില്ല അപ്പോൾ ഒരുപാടു
കരഞ്ഞിട്ടുണ്ട് . ചില സിനിമകൾ ഇന്നും പെട്ടിയിൽ ഉറങ്ങുന്നവയുണ്ട്, ജയറാം പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/jayram3-4.jpg?resize
=775%2C549&ssl=1)
