# ഇനിയും മോഹൻലാൽ ചിത്രം ‘റാം’ ഉണ്ടാകുമോ! പ്രതികരണവുമായി ജീത്തു ജോസഫ് 

- Link: https://ml.b4blaze.com/film-news/jeethu-joseph-about-mohanlal-movie-ram
- Published: 2024-03-08T12:00:20+05:30
- Author: Suji

മലയാളികൾക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരു കൂട്ടുകെട്ടാണ് ജീത്തു ജോസഫ്, മോഹൻലാൽ കൂട്ടുകെട്ട്,
ഇരുവരും ഒന്നിച്ചുള്ള ഒരുപാട് ഹിറ്റ് ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്, അതിൽ പ്രേക്ഷകർ കാത്തിരിക്കുന്ന
ഒരു ഹിറ്റ് ചിത്രമാണ് ‘റാം ‘, എന്നാൽ ചിത്രത്തിന്റെ റിലീസ് തീയതി നീണ്ടു പോകുകയാണ്,
ആദ്യം ചിത്രം 2020 ൽ ആയിരുന്നു റിലീസ് ചെയ്യാൻ പോകുന്ന വാർത്ത വന്നിരുന്നത്, എന്നാൽ
ചിത്രത്തിന്റെ ചിത്രീകരണം നീണ്ടു പോകുന്നതിനാൽ ചിത്രം ആ സമയത്തു റിലീസ് ചെയ്യ്തിരുന്നില്ല,
ഇതിനിടെ ജീത്തു ചെയ്യ്ത കൂമൻ, ട്വൽത് മാൻ,നേര്  ഇവയെല്ലാം റിലീസ് ആകുകയും ചെയ്യ്തു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/ram1.jpg?resize=
1089%2C569&ssl=1)

എന്നാൽ ഇപ്പോൾ സംവിധയകാൻ ജിത്തു ഈ ചിത്രം മറന്നോ അതോ ചിത്രം ഇനിയും ഉണ്ടാകുമോ എന്നാണ്
ആരാധകർ ചോദിക്കുന്നത്, എന്നാൽ ഇതിനൊരു വിശദീകരണവുമായി എത്തുകയാണ് ജീത്തു. വിദേശ രാജ്യത്തെ
ചിത്രീകരണം  ചെയ്യാൻ തീരുമാനിച്ച ചിത്രം അവിടെ മോശം കാലാവസ്ഥ ആയതിനാൽ ചിത്രീകരണം നിർത്തുകയായിരുന്നു,
അതുപ്പോലെ യു കെ യിൽ വെച്ച് നടന്ന സിനിമയുടെ ഫൈറ്റ് രംഗത്തിൽ അതിലെ ഒരു ലേഡി ആര്ടിസ്റ്റിന്
പരുക്ക് പറ്റിയതും സിനിമയുടെ ചിത്രീകരണത്തെ ബാധിച്ചിരുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/jeethu1.jpg?resize
=1183%2C616&ssl=1)

ഇപ്പോൾ മൊറോക്കയിലുള്ള ഷൂട്ടിംഗ് അവസാനിച്ചിരിക്കുകയാണ്, എന്നാൽ യു കെ യിൽ നടത്തിയ 
ചിത്രീകരണത്തിൽ ചില ആശങ്കൾ കാണുന്നുണ്ട്, അവിടുത്തെ ചില കാലാവസ്ഥകൾ ആണ് പ്രശനം, ഇനിയും
ചിത്രത്തിന്റെ ചിത്രീകരണം ഒന്നും കൂടി പുനരാവിഷ്കരണം ചെയേണ്ടതുണ്ട്, എന്തായലും ചിത്രം
എല്ലാ പ്രതിസന്ധികളും തരണം ചെയ്യ്തു തീയറ്ററുകളിൽ എത്തിക്കാൻ ആണ് ശ്രമം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/ram2.jpg?resize=
1089%2C607&ssl=1)

 
