# സാധാരണ നടന്മാരെ പോലെ അഭിനയിച്ചു പൈസയും വാങ്ങി പോകുന്ന ആളല്ല സിദ്ദിഖ്! അതിന്റെ കാരണത്തെ കുറിച്ച്,  ജീത്തു ജോസഫ് 

- Link: https://ml.b4blaze.com/film-news/jeethu-joseph-about-siddique
- Published: 2023-12-18T16:29:31+05:30
- Author: Suji

ജീത്തു ജോസഫ് സംവിധാനം ചെയ്യ്ത ബേസിൽ ചിത്രമാണ് നുണക്കുഴി, ചിത്രത്തിൽ മറ്റൊരു പ്രധാന
കഥപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ സിദ്ധിഖ് ആണ്,ഇപ്പോൾ സിദ്ദിഖിനെ കുറിച്ച് ജീത്തു
പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്, ചിത്രത്തിന്റെ ഷൂട്ടിംഗ്
നടക്കുമ്പോൾ അദ്ദേഹം തന്റെ ഭാഗം ഓക്കേ ആക്കി കഴിഞ്ഞിട്ടും എന്നോട് വന്നു പറഞ്ഞു ജീത്തു
എനിക്ക് ഒന്നും കൂടി ആ ഭാഗം ക്ലിയർ ചെയ്യണമെന്ന് തോന്നുന്നുഎന്ന്, ഞാൻ പറഞ്ഞു ഇല്ല 
ചേട്ടാ കറക്റ്റ് ആണെന്ന്, എന്നാൽ അദ്ദേഹം പറഞ്ഞു എന്നാലും എന്റെ ആത്മസംതൃപ്തിക്കു വേണ്ടി
ഒന്നും കൂടി നോക്കാമെന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/nunakuzhi1.jpg?resize
=1090%2C611&ssl=1)

അദ്ദേഹം പോയി രണ്ടു വേർഷനിൽ ഷൂട്ട് ചെയ്യ്തു, എന്നാൽ അദ്ദേഹത്തിന്റെ ആദ്യ സീൻ തന്നെയായിരുന്നു
നല്ലത്, ആ കാര്യം അദ്ദേഹവും എന്നോട് പറഞ്ഞു അപ്പോൾ ഞാൻ ആദ്യ൦ ചെയ്യ്തത് തന്നെയാണ് നല്ലത്
അല്ലെ, സാധാരണ നടന്മാരെ പോലെ അഭിനയിച്ചു പൈസയും വാങ്ങി പോകുന്ന ഒരാൾ അല്ല സിദ്ദിഖേട്ടൻ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/siddique1.jpg?resize
=634%2C415&ssl=1)

അദ്ദേഹം തന്റെ ആത്മസംതൃപ്തിക്ക് വേണ്ടിയാണ് അഭിനയിക്കുന്നത്, ശരിക്കും ഇതാണ് അദ്ദേഹം
അഭിനയത്തിൽ എടുക്കുന്ന ഇൻവോൾമെൻറ്. അല്ലാതെ നമ്മൾ പറയുന്ന ഡയലോഗും കേട്ട് അഭിനയിച്ചു
പൈസയും വാങ്ങി പോകുന്ന ഒരാൾ അല്ല സിദ്ധിഖ് ഏട്ടൻ ജീത്തു ജോസഫ് പറയുന്നു.
