# ജീത്തു ജോസഫ്, ഫഹദ് ഫാസിൽ കൂട്ടുകെട്ടിലെ പുതിയ ചിത്രത്തിന് തുടക്കം! തിരകഥ ശാന്തി മായാദേവി 

- Link: https://ml.b4blaze.com/film-news/jeethu-joseph-and-fahadh-fazil-in-new-movie
- Published: 2024-05-17T09:59:18+05:30
- Author: Suji

മലയാള സിനിമയിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധയകൻ ആണ് ജീത്തു ജോസഫ്, ഇപ്പോൾ സംവിധായകന്റെ
നേതൃത്വത്തിൽ ഒരു പുതിയ സിനിമ ഉടലെടുക്കുകയാണ്, ചിത്രത്തിൽ നായകൻ ആയി എത്തുന്നത് പ്രേഷക
പ്രിയങ്കരനനായ ഫഹദ് ഫാസിൽ, ഇതുവരെയും നാമകരണം ചെയ്യ്ത ഈ സിനിമയുടെ തിരകഥ നിർവഹിക്കുന്നത്
ഇ ഫോർ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ശാന്തി മായാദേവി, ഈ വിവരം സംവിധായകൻ ജീത്തു ജോസഫ്
തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/jeethu1-jpeg.webp?
resize=640%2C780&ssl=1)

സംവിധായകൻ ഇ വിവരം പങ്കുവെച്ചതോടെ ആരാധകരെല്ലാം ഇപ്പോൾ ആവേശത്തോടെയാണ് അതുപോലെ ഈ ചിത്രത്തിൽ
ഫഹദ് ഫാസിലിന്റെ ക്രൈം ത്രില്ലർ ആയിരിക്കുമോ, കോർട്ട് റൂം ഡ്രാമയായിരിക്കുമോ എന്നെല്ലാം
ആരാധകർ ചർച്ച തുടങ്ങി കഴിഞ്ഞു.

എന്നാൽ ഈ വിവരങ്ങൾ അല്ലാതെ മറ്റുള്ള വിവരങ്ങൾ സംവിധായകൻ പങ്കുവെച്ചിട്ടില്ല, എന്നാൽ
ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ അധികം വൈകാതെ തന്നെ പിന്നാലെ അറിയിക്കും 
എന്നാണ് റിപോർട്ടുകൾ, ഫഹദ് ഫാസിലിന്റെ ആവേശം എന്ന ചിത്രം തീയറ്ററുകളിൽ പ്രേഷകരുടെ ആവേശം
തന്നെയാണ് ഉയർത്തിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/aav1-1-jpg.webp?
resize=804%2C555&ssl=1)

 

 
