# വീണ്ടും  ജീത്തു ജോസഫ്, മോഹൻലാൽ ചിത്രം! പ്രതികരണവുമായി ജീത്തു ജോസഫ് 

- Link: https://ml.b4blaze.com/film-news/jeethu-joseph-and-mohanlal-new-movie
- Published: 2024-02-20T11:11:45+05:30
- Author: Suji

നേര് എന്ന ചിത്രത്തിന് ശേഷം ജീത്തുജോസഫ്, മോഹൻലാൽ കൂട്ടുകെട്ടിലെ വീണ്ടുമൊരു പുതിയ 
ചിത്രം എത്തുന്നു എന്നുള്ള വാർത്ത സോഷ്യൽ മീഡിയിൽ എത്തിയിരുന്നു, ഇപ്പോൾ അതിനുള്ള പ്രതികരണവുമായി
എത്തിയിരിക്കുകയാണ് സംവിധായകൻ ജീത്തു, സോഷ്യൽ മീഡിയിൽ പ്രചരിക്കുന്ന ഈ വാർത്ത വ്യജമാണ്,
ഇപ്പോൾ അങ്ങനൊരു ചിത്രത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല, ഇപ്പോൾ റാം  എന്ന ചിത്രത്തിന്റെ
അവസാനഘട്ടത്തിലാണ് തങ്ങൾ ജീത്തു പറയുന്നു, കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ വന്ന വാർത്ത,
ജീത്തു ജോസഫ് വീണ്ടും ഒരു പുതിയ മോഹൻലാൽ ചിത്രവുമായി എത്തുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/jeethu1.jpg?resize
=932%2C602&ssl=1)

ചിത്രത്തിൽ പോലീസ് കോൺസ്റ്റബിൾ ആയാണ് മോഹൻലാൽ എത്തുന്നത്, കൂമൻ ട്വൽത് മാൻ എന്നി ചിത്രങ്ങൾക്ക്
ശേഷം കെ കൃഷ്ണകുമാറിന്റെ തിരക്തിയിൽ ഒരുങ്ങുന്ന ചിത്രമാണിത്, നേര് എന്ന ചിത്രത്തിന്
ശേഷം ജീത്തുവും, മോഹൻലാലും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഇതെന്നും ആയിരുന്നു വന്ന  
വാർത്ത,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/jeethu2.jpg?resize
=1057%2C587&ssl=1)

എന്നാൽ ഈ വാർത്ത വെറും അടിസ്ഥാന രഹിതം എന്നാണ് ജീത്തു ഇപ്പോൾ ഒരു അഭിമുഖ്ത്തിൽ പ്രതികരിച്ചു
വന്നിരിക്കുന്നത്, ജീത്തു ജോസഫ്, മോഹൻലാൽ കൂട്ടുകെട്ടിലെ അഞ്ചാമത്തെ ചിത്രമായിരുന്നു
നേര്, ആന്റണി പെരുമ്പാവൂർ നിർമിച്ച ഈ ചിത്രം 100 കോടി ക്ലബ്ബിൽ എത്തുകയും ചെയ്യ്തിരുന്നു,
ഇനിയും ഇരുവരുടയും റാം  എന്ന ചിത്രമാണ് റിലീസ് ആകനുള്ളത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/neru1-1.jpg?resize
=1153%2C614&ssl=1)

 
