# ജീത്തു ജോസഫ് ചിത്രത്തിൽ ഈ തെന്നിന്ത്യൻ താരവും! ഇതൊരു ത്രില്ലർ ചിത്രമെന്ന്  ആരാധകർ 

- Link: https://ml.b4blaze.com/film-news/jeethu-joseph-in-new-movie-star-in-nani
- Published: 2023-05-27T17:34:12+05:30
- Author: Suji

ദൃശ്യം എന്ന ചിത്രം സംവിധാനം ചെയ്ത് കൊണ്ടാണ് ജീത്തു ജോസഫിനെ പ്രേക്ഷകർക്ക് ഇത്രയും
പ്രിയങ്കരനായി തീർന്നത്, ഇപ്പോൾ സംവിധയകാൻ ഒരു പുതിയ ചിത്രം ഒരുക്കുന്നു എന്നും ചിത്രത്തിൽ
മലയാളത്തിൽ നിന്നും അല്ലാതെ തെന്നിന്ധ്യയിലെ ഒരു സൂപ്പർസ്റ്റാറിനെ വെച്ച് സിനിമ ചെയ്യുന്നു
എന്നുള്ള വാർത്തയാണ് എത്തുന്നത്. ജീത്തു ജോസെഫിന്റെ പുതിയ ചിത്രത്തിൽ തെന്നിന്ത്യൻ 
താരം നാനി ആണ് നായകൻ ആയി എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/jeethu1.jpg?resize
=755%2C568&ssl=1)

ഇത് സംബന്ധിച്ചുള്ള ചർച്ചകൾ നടന്നു വരുകയാണ്. ആരാധകരുടെ നാച്ചുറൽ സ്റ്റാർ ആണ് നാനി.
ജീത്തു ജോസഫ്, നാനി  യും ഒന്നിച്ചു ചേരുന്ന ഈ ചിത്രം ഒരു ത്രില്ലർ തന്നെ ആയിരിക്കും
എന്നാണ് ആരാധകർ പറയുന്നത്. അതുപോലെ ഈ  വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകരും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/nani1.jpg?resize
=850%2C560&ssl=1)

തന്റെ മുപ്പതാമത്തെ ചിത്രത്തിലാണ് ഇപ്പോൾ നാനി അഭിനയിക്കാൻ പോകുന്നത്, ചിത്രത്തിൽ നായികാ
ആയി എത്തുന്നത് മൃണാൽ ഠകൂറ ആണ്. കൂടാതെ ചിത്രത്തിൽ ശ്രുതി ഹാസനും മറ്റൊരു പ്രധാന കഥാപത്രമായി
എത്തുന്നു . ഇപ്പോൾ ചിത്രത്തിന്റെ റീലിസിനായി കാത്തിരിപ്പിലാണ് ആരാധകർ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/jeethu2.jpg?resize
=792%2C571&ssl=1)
