# സെയ്ദ് , രംഗൻ ഇവർ തമ്മിൽ ഒരു ബന്ധവുമില്ല സംവിധായകൻ ജിത്തു  മാധവ് പറയുന്നു 

- Link: https://ml.b4blaze.com/film-news/jeethu-madhav-about-aavesham-romancham-movie
- Published: 2024-04-10T11:54:54+05:30
- Author: Suji

ഫഹദ് ഫാസിലിന്റെ പുതിയ ചിത്രമാണ് ആവേശം, ഇപ്പോൾ ആവേശവുമായി രോമാഞ്ചം സിനിമയ്ക്ക് ഒരു
ബന്ധവുമില്ല എന്ന് തുറന്നു പറയുകയാണ് സംവിധായകൻ ജീത്തു മാധവ്, ആവേശത്തിലെ സൈദ്, രോമാഞ്ചത്തിലെ
രംഗനും തമ്മിൽ യാതൊരു ബന്ധവുമില്ല, ആവേശം സിനിമ പ്രഖ്യാപനം മുതൽ ആളുകൾ പറഞ്ഞത് രോമാഞ്ചം
സിനിമയുമായി ബന്ധപെട്ടു കി ടക്കുന്നതെന്നാണ്, എന്നാൽ അങ്ങനെയല്ല എന്ന് പറയുകയാണ് ജിത്തു.
രോമാഞ്ചം എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെ ആസ്പദമാക്കിയാണ് എടുത്തത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/rom1.jpg?resize=
1150%2C592&ssl=1)

എന്നാൽ ആവേശം അങ്ങനെ അല്ല. എന്റെ ജീവിതത്തിൽ ഉണ്ടായ ചില അനുഭവങ്ങൾ കഥ ആക്കുകയും അത്
വിപുലമായി സിനിമ ആക്കുകയും ചെയ്യ്തിരിക്കുകയാണ് ജിത്തു പറയുന്നു. രോമാഞ്ചം സിനിമയിൽ
ചെമ്പൻ വിനോദ് ഏട്ടൻ ചെയ്യ്ത സയിദ് എന്ന കഥാപാത്രം ശരിക്കും അങ്ങനൊരു ഗെറ്റപ്പിൽ എത്തേണ്ട
ആളല്ലായിരുന്നു അത് അങ്ങനെ ആക്കിയതാണ് അത് ശരിക്കും ആവേശത്തിലെ രംഗൻ എന്ന കഥപാത്രത്തിന്റെ
ഗെറ്റപ്പാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/aavesham1.jpg?resize
=754%2C423&ssl=1)

രംഗനെ വ്യക്തിപരമായി പരിചയം ഉണ്ടോന്ന് ചോദിച്ചാൽ അങ്ങനുള്ള ആൾക്കാരെ താൻ ബാംഗ്ലൂരിൽ
പലയിടത്തും കണ്ടിട്ടുണ്ട് അങ്ങനെയാണ് ആ കഥപാത്രത്തെ സിനിമയിൽ ഉൾക്കൊണ്ടത്, അല്ലാതെ 
രോമാഞ്ചവുമായി യാതൊരു ബന്ധവുമില്ല ആവേശം ജിത്തു പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/ranga1.jpg?resize
=838%2C426&ssl=1)

 
