# മത്സ്യ കന്യകയായി ജാന്‍വി കപൂര്‍; ചിത്രങ്ങളേറ്റെടുത്ത് ആരാധകര്‍

- Link: https://ml.b4blaze.com/film-news/jhanvi-kapoor-photos-viral
- Published: 2022-11-18T20:49:56+05:30
- Author: Gargi

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ജാന്‍വി കപൂര്‍. അമ്മ ശ്രീദേവിയോടുള്ള ആളുകളുടെ
സ്‌നേഹവും താരത്തിന് ആരാധകരെ നേടി കൊടുത്തു. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള താരം
തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/download-7.jpeg?
resize=1080%2C1350&ssl=1)

ഫിറ്റ്‌നസിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലും വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന
ജാന്‍വിയുടെ പോസ്റ്റുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/download-6.jpeg?
resize=1080%2C1350&ssl=1)

ഇപ്പോഴിതാ ജാന്‍വിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മത്സ്യകന്യകയെ പോലെ മനോഹരിയായിരിക്കുകയാണ് താരം. സീ ബ്ലൂ നിറത്തിലുള്ള ബോഡികോണ്‍ ഗൗണാണ്
താരം ധരിച്ചിട്ടുള്ളത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/download-5.jpeg?
resize=1080%2C1350&ssl=1)

ചിത്രങ്ങള്‍ ജാന്‍വി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നിരവധി പേരാണ്
ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/download-4.jpeg?
resize=1080%2C1350&ssl=1)

അഭിനയത്തിന് പുറമേ മോഡലിംഗ് രംഗത്തും വളരെ സജീവമാണ് ജാന്‍വി. പലപ്പോഴും ജാന്‍വി പങ്കുവയ്ക്കുന്ന
ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയുടെ മനം കവരാറുണ്ട്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും ജാന്‍വി
നടത്താറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/download-3.jpeg?
resize=1080%2C1350&ssl=1)

അതേസമയം ജാന്‍വിയുടെ സഹോദരി ഖുഷിയും സിനിമയിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. ജാന്‍വിയുടേതായി
മിലിയാണ് അടുത്തിടെ പുറത്തിറങ്ങിയ ചിത്രം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/download-2.jpeg?
resize=1080%2C1350&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/download-1.jpeg?
resize=1080%2C1350&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/download.jpeg?resize
=1080%2C1350&ssl=1)
