# ജിഷിനും,വരദയും ഒന്നിച്ചു! സന്തോഷമായെന്നു ആരാധകർ 

- Link: https://ml.b4blaze.com/film-news/jishin-mohan-and-varada-together-happy-fans
- Published: 2023-06-15T11:51:41+05:30
- Author: Suji

കുടുംബ പ്രേഷകരുടെ പ്രിയങ്കരരായ താര ദമ്പതികൾ ആയിരുന്നു ജിഷിൻ മോഹനും, വരദയും, കുറെ
കാലങ്ങൾ ആയി ഇരുവരും ബന്ധം വേർപിരിയുന്നു എന്നും പരസ്പരം പിരിഞ്ഞു ജീവിക്കുകയാണ് എന്നുള്ള
വാർത്തകൾ ആയിരുന്നു സോഷ്യൽ മീഡിയിൽ നിറഞ്ഞു നിന്നത്, അതിനു കാരണം ഇരുവരും ഒന്നിച്ചുള്ള
ചിത്രങ്ങൾ തങ്ങളുടെ ഇൻസ്റ്റയിൽ നിന്നും പിൻവലിച്ചതിനാൽ ആയിരുന്നു എന്നാൽ ഇപ്പോൾ ആരാധകർക്ക്
സന്തോഷം നൽകുന്ന വാർത്ത ആണെത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/jishin1-1.jpg?resize
=960%2C636&ssl=1)

കഴിഞ്ഞ ദിവസം ജിഷിൻ ആത്മ എന്ന സീരിയൽ അസ്സോസിയേഷനെന്റെ മീറ്റിംഗിൽ എത്തിയപ്പോൾ തനറെ
ഭാര്യ വരദയോടൊപ്പമുള്ള ചിത്രമാണ് സോഷ്യൽ മീഡിയിൽ ജിഷിന്പങ്കുവെച്ചത്, ഈ ചിത്രം കണ്ടു
ആരാധകർ നിരവധി കമെന്റ് ആണ് അയക്കുന്നത്, രണ്ടുപേരും ഒന്നിച്ചോ, വളരെ സന്തോഷമെന്നാണ്
ആരാധകർ പറയുന്നത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/jishin2.jpg?resize
=917%2C515&ssl=1)

എന്നാൽ ജിഷിൻറെ അതിലേ കുറിപ്പ് ഒരു സംശയം പോലെയാണ് വീണ്ടും ആരാധകർക്ക് തോന്നുന്നത്.
ഇവർ ഇവരുടെ സൗഹൃദമാണ് സൂക്ഷിക്കുന്നത് എന്ന തരത്തിൽ ആയിരുന്നു ആ കുറിപ്പ , കുറേപേർ 
ചോദിക്കാറുണ്ട് എന്താ വരദയോടൊപ്പമുള്ള ഫോട്ടോ ഇടാത്തത് എന്ന്. ചോദ്യങ്ങൾ ചോദിക്കാൻ 
എളുപ്പം ആണ് എന്നാൽ ഉത്തരങ്ങൾ പറയാൻ ആണ് പ്രയാസം, ഉത്തരം പറഞ്ഞാലോ ചില ചോദ്യങ്ങൾ അവശേഷിക്കും.
ചിലപ്പോഴേക്ക് പ്രതീഷിക്കുന്ന ഉത്തരങ്ങൾ ലഭിക്കാത്തതാവാം ചോദ്യങ്ങൾ അവശേഷിക്കാൻ കാരണം,
അല്ലെന്നറിയാമെങ്കിലും ചിലർ സുഖമല്ലേ എന്ന്, അല്ലെന്നു പറയണമെന്നുണ്ടെങ്കിലും മുഖത്തു
പുഞ്ചിരി വിടർത്തി നമ്മൾ പറയും അതെ എന്ന്, ചില ചോദ്യങ്ങൾ അങ്ങനെയാണ്, ചില ഉത്തരങ്ങളും
ജിഷിൻ കുറിച്ച്, എന്താണിങ്ങനെ സംശയവുമായി ആരാധകർ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/ishin1.jpg?resize
=1080%2C1350&ssl=1)
