# പോലീസ് വേഷത്തിൽ ജോജു ജോർജ്! ‘ആരോ’ റിലീസ് തീയതി പ്രഖ്യാപിച്ചു 

- Link: https://ml.b4blaze.com/film-news/joju-geroge-i-n-new-movie-aaro-malayalam-movie
- Published: 2024-04-22T16:09:46+05:30
- Author: Suji

കരിം കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആരോ’,  ജോജു ജോർജ്, അനുമോൾ, കിച്ചു
ടെല്ലസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ആരോ  യുടെ റിലീസ് തീയതി പുറത്തുവിട്ടു
ചിത്രത്തിന്റെ അണിയറപ്രവർത്തകർ, മെയ് 9  നെ ക്രാഫ്റ്റ് സ്റ്റുഡിയോസ് പ്രദര്ശിപ്പിക്കുന്ന
ഈ ചിത്രത്തിൽ ജയരാജ് വാര്യർ, സുധീർ   കരമന ,കലാഭവൻ നവാസ്, ടോഷോ ക്രിസ്റ്റി, സുനിൽ സുഗത,
ശിവജി ഗുരുവായൂർ, മനാഫ് തൃശൂർ, അജീഷ് ജോൺ, ജാസ്മിൻ ഹണി  തുടങ്ങിയവർ അഭിനയിക്കുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/aro1-1.jpg?resize
=1109%2C609&ssl=1)

റഷീദ് പാറക്കൽ ആണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം മധേഷ് റാം,വീ 
ത്രീ പ്രൊഡക്ഷൻസ് അഞ്ജലി എന്റർടൈൻമെൻറ്സും എന്നിവരുടെ ബാനറിൽ വി കെ അബ്‌ദുൾ കരീം, വിനോദ്
ജി പാറാട്ട് ,ബിബിൻ ജോഷ്വാ,സാം വര്ഗീസ് ചെറിയാൻ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/joju1.jpg?resize
=1078%2C600&ssl=1)

റഖീഫ് അഹമ്മദ് ആണ് ചിത്രത്തിന്റെ ഗാനരചന, സംഗീതം ബിജി ബാൽ, പ്രൊഡക്ഷൻ കൺട്രോളർ താഹിർ
മട്ടാഞ്ചേരി ,  ആർട്ട് സുനിൽ ലാവണ്യ, എം ബാദുഷ പ്രോജക്ട് ഡിസൈനർ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/jo1-4.jpg?resize
=948%2C608&ssl=1)

 
