# ജോജു ജോർജിന്റെ ‘പണി’പൂർത്തികരിച്ചു  

- Link: https://ml.b4blaze.com/film-news/joju-geroge-new-filim-pani-completed
- Published: 2024-02-28T14:29:20+05:30
- Author: Suji

ജോജു ജോർജ് നായകനായ പുതിയ ചിത്രം പണി യുടെ ചിത്രീകരണം പൂർത്തീകരിച്ചു, നൂറു ദിവസത്തെ
ചിത്രീകരണത്തിന് ശേഷം ചിത്രത്തിന് പാക്കപ്പ് പറഞ്ഞിരിക്കുന്നു എന്നുള്ള വാർത്തയാണ് 
ഇപോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, ജോജു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്
പണി, ചിത്രത്തിൽ നായിക ആയി എത്തുന്നത് തെന്നിന്ത്യൻ താരം അഭിനയ ആണ്, ചിത്രത്തിന്റെ 
ചിത്രീകരണം തൃശൂരും പരിസര പ്രദേശങ്ങളിലുമായിട്ട് ആയിരുന്നു നടന്നിരുന്നത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/joju1.jpg?resize
=937%2C606&ssl=1)

ചിത്രത്തിൽ ബിഗ്‌ബോസ് താരങ്ങളായ ജുനൈസും, സാഗറും ഒരു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്,
ജോജുവിന്റെ പ്രൊഡക്ഷൻ കമ്പിനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സും, എ ഡി സ്റുഡിയോസിന്റെ
ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവരും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/joju2.jpg?resize
=1078%2C611&ssl=1)

ഈ ചിത്രത്തിൽ വമ്പൻ താരനിരകളും അഭിനയിക്കുന്നുണ്ട്, ഇപ്പോൾ സിനിമയിൽ ജോജു എത്തിയിട്ട്
28 വര്ഷം ആകുകയാണ് ഈ ഒരു വേളയിലാണ് താരം ആദ്യമായി ഒരു ചിത്രം സംവിധാനം ചെയ്യുന്നത്.
സ്വന്തം രചനയിൽ ആദ്യ സംവിധാനം ചെയ്‌യുന്ന ചിത്രമെന്ന രീതിയിൽ താൻ വളരെ സന്തോഷവാനാണെന്ന്
ഈ അടുത്ത ഒരു അഭിമുഖ്ത്തിൽ പറഞ്ഞിരുന്നു .

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/joju5.jpg?resize
=740%2C441&ssl=1)

 
