# ആ ചിത്രത്തിലെ കഥാപാത്രത്തിന് ഇത്രയും പ്രധാന്യം ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല! ശരിക്കും ഒന്ന് മേക്കപ്പ് ചെയ്യാൻ പോലും കഴിഞ്ഞില്ല, ജോമോൾ 

- Link: https://ml.b4blaze.com/film-news/jomol-about-swantham-janki-kutti-movie
- Published: 2023-12-04T10:04:35+05:30
- Author: Suji

‘വടക്കൻ വീരഗാധ’യിലൂടെ ബാലതാരമായി സിനിമയിലെത്തിയ നടിയാണ് ജോമോൾ, എന്നാൽ  വടക്കൻ വീരഗാധയേക്കാൾ
പ്രേക്ഷക പ്രീതി ലഭിച്ച ചിത്രം തന്റെ ആദ്യ ചിത്രമായ എന്ന് സ്വന്തം ജാനകി കുട്ടി ആയിരുന്നു,
ഇപ്പോൾ ചിത്രത്തിലെ തന്റെ അഭിനയത്തെ കുറിച്ച് തുറന്നു പറയുകയാണ് നടി, ക്ലബ്ബ് എഫ് എം
നു നൽകിയ അഭിമുഖ്ത്തിലാണ് ജോമോളുടെ ഈ വെളിപ്പെടുത്തലുകൾ, ഈ സിനിമ തന്റെ മനസിലേക്ക് 
ആദ്യ ഓടിയെത്തുക അതിലെ താൻ താമസിച്ച വീടാണ് ജോമോൾ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/ente-swantham-jank.
jpg?resize=784%2C410&ssl=1)

ശരിക്കും ആ ചിത്രത്തിലെ തന്റെ കഥപാത്രത്തിനു ഇത്രയും പ്രധാന്യം ഉണ്ടകുമെന്നു ഒരിക്കലും
ചിന്തിച്ചിരുന്നില്ല, ശരിക്കും തനിക്കൊന്ന് ആ ചിത്രത്തിൽ മേക്കപ്പ് ചെയ്യന്ന പോലും 
കഴിഞ്ഞിരുന്നില്ല, ചിത്രത്തിൽ തേച്ച വസ്ത്രങ്ങൾ  പോലും തനിക്ക് തന്നിരുന്നില്ല. അതിൽ
അഭിനയിക്കാൻ വിളിക്കുമ്പോൾ ചെന്ന് അഭിനയിക്കുക അല്ലാതെ മേക്കപ്പ് ഒന്നും വേണ്ടായിരുന്നു,
ശരിക്കും താൻ ഫ്രീ ആയാണ് ചിത്രത്തിൽ അഭിനയിച്ചത് ജോമോൾ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/jomol1-1.jpg?resize
=744%2C444&ssl=1)

അവർ തന്നോട് പറഞ്ഞത് എത്രയും മുശിയുന്നുവോ അത്രയും നല്ലതാണെന്നാണ് പറഞ്ഞത്, ആകെ അതിൽ
എനിക്ക് നാലോ അഞ്ചോ വസ്ത്രമേ ഉള്ളായിരുന്നു.ആകെ ആ പാട്ട് സീനിൽ മാത്രമേ എനിക്ക് നല്ല
വസ്ത്രം ലഭിച്ചിരുന്നുളളൂ ജോമോൾ പറയുന്നു, നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം വിവാഹശേഷം
പിന്നീട് സിനിമയിൽ നിന്നും വിട്ടുമാറിയിരുന്നു, എന്നാൽ ഇപ്പോൾ വീണ്ടും താരം സിനിമയിലേക്ക്
സജീവമാകുകയാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/jomol2.jpg?resize
=1199%2C623&ssl=1)
