# നസീർ സാർ പുകഴ്ത്തിയത്  ആ സിനിമയിലെ നായകനെയാണന്ന്  തെറ്റിദ്ധരിച്ചു! എന്നാൽ വില്ലനായ മോഹൻലാലിന് ആയിരുന്നു; ജോഷി   

- Link: https://ml.b4blaze.com/film-news/joshi-about-manjil-virinja-pookkal-movie
- Published: 2024-05-15T09:54:14+05:30
- Author: Suji

മലയാള സിനിമയിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ജോഷി, ഇപ്പോൾ അദ്ദേഹം
നിത്യ ഹരിത നായകൻ പ്രേം നസീർ മോഹൻലാലിന് കുറിച്ച് പറഞ്ഞ ഒരു പ്രവചനത്തെ കുറിച്ചാണ് 
തുറന്നു പറയുന്നത്, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്.
ഞാൻ മോഹൻലാലിന് കാണുന്നതിന് മുൻപ്  ലാലിന് കുറിച്ച് കേട്ടാണ് അയാളുടെ കാര്യങ്ങൾ അറിയുന്നത്,
അതും നസീർ സാർ പറച്ചിലിലൂടെ ജോഷി പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/jo1-4-jpg.webp?resize
=949%2C553&ssl=1)

ലാലിൻറെ ആദ്യ ചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കണ്ടിട്ടാണ് പ്രേം നസീർ ആ പ്രവചനം നടത്തിയത്,
അതും ഒരു സദസ്സിൽ വെച്ചാണ് ഈ പ്രവചനം നടത്തിയത്, ഈ സിനിമയുടെ പ്രിവ്യു കണ്ടതിനു ശേഷം
നസീർ പറഞ്ഞു  അപ്പച്ചന്റെ ഒരു പുതിയ ചിത്രം വരുന്നുണ്ട് അതും പുതുമുഖങ്ങളെ വെച്ച്, 
അതിൽ ഒരു നടൻ ഉണ്ട് മോഹൻലാൽ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/n1-3-jpg.webp?resize
=593%2C371&ssl=1)

അവൻ മലയാള സിനിമയുടെ ഒരു നല്ല വാഗ്‌ദാനമാണ്, അത് നല്ല ഉറപ്പാണ് എന്നാണ് നസീർ സാർ പറഞ്ഞത്,
എന്നാൽ നസീർ സാറിന്റെ ആ വാക്കുകൾ കേട്ട് ഞങ്ങൾ വിചാരിച്ചു മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ
നായകനായ ശങ്കർ ആണെന്ന് തെറ്റിദ്ധരിച്ചു എന്നാൽ പിന്നീടാണ് അറിഞ്ഞത് സിനിമയിലെ വില്ലൻ
ആയ ലാൽ ആണെന്ന് ജോഷി പറയുന്നു, ശരിക്കും അന്ന് നസീർ സാർ പറഞ്ഞ ആ കാര്യം ശരിയായി എന്ന്
തന്നെ പറയാം ജോഷി പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/jo2-1-jpg.webp?resize
=778%2C437&ssl=1)

 
