# നിങ്ങളുടെ ഹൃദയ൦  വേണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടാൽ അതും താൻ കൊടുക്കും, ജോയ് മാത്യു 

- Link: https://ml.b4blaze.com/film-news/joy-mathew-about-suresh-gopi
- Published: 2024-04-18T12:17:45+05:30
- Author: Suji

സ്ഥാനാർത്ഥിയും, നടനുമായ സുരേഷ് ഗോപിയെ പിന്തുണച്ചുകൊണ്ട് നടൻ ജോയ് മാത്യു പറഞ്ഞ വാക്കുകളാണ്
ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, തന്റെ ഹൃദയം സുരേഷ് ഗോപി ആവശ്യപ്പെട്ടാലും താൻ അത്
കൊടുക്കുമെന്നാണ് ജോയ് മാത്യു പറയുന്നത്. കാരണം അതാണ് ആ മനുഷ്യന്റെ കരുതൽ. എന്നാൽ അദ്ദേഹത്തിന്
വേണ്ടി താൻ രാഷ്ട്രീയ പ്രചാരണത്തിന് പോയിട്ടില്ല. എന്നാൽ എനിക്ക് എന്ത് പ്രശ്നം വന്നാലും
എന്നോട് ഫോണിൽ ബന്ധപെടാറുണ്ട് ജോയ് മാത്യു പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/jo1-1.jpg?resize
=696%2C383&ssl=1)

അതുപോലെ ആ പ്രശ്നം അദ്ദേഹം നോക്കി കണ്ടു ചെയ്യുകയും ചെയ്‌യും. അദ്ദേഹം ഒരു ബെസ്റ്റ്
ഹ്യുമൺ ബിയിങ്ങാണ്,ജോയ് മാത്യു പറയുന്നു. തൃശൂരിൽ ഇപ്പോൾ പൊരിഞ്ഞ പോരാട്ടമാണ്, ആരാണ്
ജയിക്കുന്നതെന്ന് ഒരറിവുമില്ല,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/suresh1.jpg?resize
=696%2C391&ssl=1)

തൃശൂരിൽ ഇപ്പോൾ തീപ്പൊരി പോരാട്ടമാണ്, എങ്കിലും താൻ അവിടെ നേടും എന്ന വിശ്വാസത്തിലാണ്
നടൻ, ലോകസഭാ തെരെഞ്ഞെടുപ്പ് അവസാന ഘട്ടത്തിൽ അടുക്കുന്ന സമയത്തും സുരേഷ് ഗോപി നല്ല 
ആത്മവിശ്വാസത്തിലാണ് പ്രചാരണ൦ നടത്തുന്നത്, കുടുംബ യോഗങ്ങളിൽ ശ്രെദ്ധ കേന്ദ്രീകരിച്ചാണ്
അദ്ദേഹം മുൻപോട്ട് പോകുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/su1-1.jpg?resize
=647%2C379&ssl=1)
