# നസ്രിയ ആ വേഷം ചെയ്യ്താൽ നന്നാകുമെന്ന് ചിന്തിച്ചു!  ചെയ്യ്തത് എല്ലാം ഓവർ ആയിരുന്നു; ജൂഡ് ആന്റണി 

- Link: https://ml.b4blaze.com/film-news/jude-antony-about-nazriya-nazim
- Published: 2024-01-03T09:58:54+05:30
- Author: Suji

മലയാള സിനിമയിൽ നടനും, സംവിധായകനുമായ താരമാണ് ജൂഡ് ആന്റണി, ജൂഡ് ആദ്യം സംവിധാനം ചെയ്യ്ത
ചിത്രം ‘ഓം ശാന്തി ഓ ശാന’ ചിത്രത്തിൽ നിവിൻ പോളിയും , നസ്രിയയുമായിരുന്നു പ്രധാന കഥാപാത്രങ്ങളായി
അഭിനയിച്ചത്, ഇപ്പോൾ ജൂഡ് നസ്രിയയെ കുറിച്ച് പറഞ്ഞ വാചകങ്ങളാണ് സോഷ്യൽ മീഡിയിൽ  കൂടുതൽ
ശ്രെദ്ധ ആകുന്നത്, നസ്രിയയെ ഈ ചിത്രത്തിൽ സെലക്റ്റ് ചെയ്യാൻ പ്രധാന കാരണം പലരും തന്നോട്
പറഞ്ഞിരുന്നു നസ്രിയ ഇതിൽ നന്നായി അഭിനയിക്കും, ആ കുട്ടിക്ക് ഈ വേഷം നന്നാകുമെന്നും;
ജൂഡ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/omshanthi2.jpg?resize
=1200%2C628&ssl=1)

എന്നാൽ ആ ചിത്രത്തിന് മുൻപ് നസ്രിയ അഭിനയിച്ച ചിത്രമായിരുന്നു ‘മാഡ്  ഡാഡ് ‘, ചിത്രത്തിൽ
നസ്രിയയുടെ പ്രകടനം നല്ലതാകുമെന്ന് ആയിരുന്നു ചിന്ത, എന്നാൽ നസ്രിയ അതിൽ ഓവർ ആയിരുന്നു
എനിക്ക് തോന്നിപോയി, ശരിക്കും സിനിമ കണ്ട സമയത്തു ഞാൻ മനസിൽ ചിന്തിച്ചു ദൈവമേ ഈ കുട്ടി
നല്ല ഓവർ ആണല്ലോ എന്ന് , അതുകൊണ്ടു എന്റെ സിനിമയിലേക്ക് നസ്രിയ യെ അഭിനയിപ്പിക്കാൻ 
പേടി ആയിരുന്നു ജൂഡ് പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/mad-dad1.jpg?resize
=864%2C606&ssl=1)

ഞാൻ അതുകൊണ്ടു ഓം ശാന്തി ഓശാനയിലേക്ക് വേറെ  ആള് നോക്കാമെന്നു ചിന്തിച്ചു, എന്നാൽ ആരെയും
അതിൽ അനുയോജ്യമല്ലായിരുന്നു, അവസാനം നസ്രിയ തന്നെ മതിയെന്ന് തീരുമാനിച്ചു, ഷൂട്ട്  
ചെയ്യ്തു എഡിറ്റിംഗ് ടേബിളിൽ ഇരുന്ന് കണ്ടപ്പോളാണ് മനസിലായത് നസ്രിയ നല്ല കഴിവുള്ള 
കുട്ടിയാണെന്ന്, അങ്ങനെയാണ് നസ്രിയ ഓവർ ആണെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ആണ് അഭിനയിക്കുന്നത്
ജൂഡ് പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/jude2.jpg?resize
=1200%2C628&ssl=1)

 
