# മായാത്ത ലളിത ഭാവങ്ങൾ!  ഇന്ന് കെ പി എ സി ലളിതയുടെ ഓർമ്മ ദിനം; വിട പറഞ്ഞിട്ട് രണ്ടു വര്ഷം 

- Link: https://ml.b4blaze.com/film-news/k-p-a-c-lalitha-rememabarance-day
- Published: 2024-02-22T11:11:45+05:30
- Author: Suji

മലയാള സിനിമയ്ക്ക് തന്നെ തീരാ നഷ്ട്ടമായ മരണം ആയിരുന്നു നടി കെ പി എ സി ലളിതയുടെ, നടി
ഇന്ന് മരിച്ചിട്ട് രണ്ടു വര്ഷം തികയുകയാണ്, മായാത്ത ലളിത ഭാവങ്ങൾ സമ്മാനിച്ച ഒരു നടി
തന്നെ ആയിരുന്നു കെ പി എ സി ലളിത, നടി അവതരിപ്പിച്ച ഓരോ കഥാപത്രവും ആത്മവിശ്വാസത്തിന്റെ
ഒരു  കയ്യൊപ്പ് തന്നെ ആയിരുന്നു, കെ പി എ സി എന്ന തട്ടകത്തിൽ നിന്നും ലഭിച്ച അഭിനയ 
പാടവം പിന്നീട് വെള്ളിത്തിരയിലേക്ക് എത്തിച്ച നടി തന്നെ ആയിരുന്നു ലളിത

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/kp1.jpg?resize=881%
2C610&ssl=1)

നടി ചെയ്ത് ഓരോ കഥപാത്രവും ഞാൻ നിങ്ങൾ തന്നെയാണ് എന്ന് ഓരോ പ്രേഷകനെയും തോന്നിപ്പിക്കുന്ന
രീതിയിൽ ആയിരുന്നു ചെയ്യ്തിരുന്നത്, മാതൃഭാവം, വാത്സല്യം, കൂടാതെ കുസൃതി, കുശുമ്പ്,
വില്ലത്തി അങ്ങനെ എന്തല്ലാം അഭിനയ രീതികളിൽ ആയിരുന്നു നടി ഓരോ പ്രേക്ഷകരുടെയും മനസിൽ
കുടിയിരുന്നത് ,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/kpa1.jpg?resize=
1114%2C607&ssl=1)

അരങ്ങിന് ധന്യമാക്കിയ രണ്ടു അഭിനയ പ്രതിഭകൾ ആയിരുന്നു നെടുമുടി വേണുവും, കെ പി എ സി
ലളിതയും, ഇരുവരുടയും വേർപാട് സമീപ കാലത്തു മലയാള സിനിമ  ഒരുപാട് അനുഭവിച്ചറിഞ്ഞത്, 
പല കാര്യങ്ങളിലും ഇരുവരും നല്ല സാമ്യം ഉണ്ടായിരുന്നു, ഭീഷ്മ പർവ്വം എന്ന ചിത്രത്തിൽ
ഇരുവരും അഭിനയിച്ചു , ലളിത എന്ന ലാളിത്യം നിറഞ്ഞ നടി മതിലുകൾ എന്ന ചിത്രത്തിൽ തന്റെ
ശബ്ദ൦ കൊണ്ട് പോലും പ്രേക്ഷകരെ കീഴ്പെടുത്തിയിരുന്നു, നടി ക്ക് മലയാള സിനിമയുടെ സ്മരണാഞ്ജലികൾ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/kp4.jpg?resize=913%
2C608&ssl=1)

 
