# സംയുക്ത വർമ്മ ആ സിനിമയുടെ വലിയ വരദാനം ആയിരുന്നു കൈതപ്രം 

- Link: https://ml.b4blaze.com/film-news/kaithapram-dhamodharan-nampoothiri-about-in-samyuktha-varmma
- Published: 2023-01-28T09:39:15+05:30
- Author: Suji

വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടി ആയിരുന്നു
സംയുകത വർമ്മ, താരത്തെ കുറിച്ച് ഇപ്പോൾ കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞ ചില വാക്കുകൾ
ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിൽ സംയുക്തയുടെ
ആദ്യം അഭിനയം ആണെങ്കിലും ഒരുപാടു അഭിനയ നടത്തിയ ഒരു അഭിനേത്രിയുടെ രീതിയിൽ ആയിരുന്നു
ആ കുട്ടിയുടെ അഭിനയം കൈതപ്രം പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/samyuktha-varmma1.
jpg?resize=1061%2C610&ssl=1)

ഈ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് താൻ ആയിരുന്നുവെന്നും കൈതപ്രം പറയുന്നു, 
ഈ സമയത്തു ഞാൻ ഈ കുട്ടിയുടെ അഭിനയം കണ്ടു അതിശയിച്ചു, അന്നേ  ഞാൻ മനസിലാക്കിയതാണ് ഈ
കുട്ടി ഇനിയുള്ള സിനിമകളിൽ ഉഷാർ ആകുമെന്ന്, അത്ര നല്ല അഭിനയം ആയിരുന്നു, വീണ്ടും ചില
വീട്ടുകാര്യങ്ങളിലെ വലിയ ഒരു വരദാനം ആണ് സംയുകത എന്ന് എനിക്ക് മനസിലായി, ബേപ്പൂർ ആണ്
സംയുകയുടെ തറവാട്,അങ്ങനെ ആ കുട്ടിയുമായി നല്ല പരിചയം ഉണ്ടായിരുന്നു .

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/kaithapram1.jpg?
resize=667%2C392&ssl=1)

അന്നേ  എനിക്കറിയാമായിരുന്നു ആ കുട്ടി ഒരു നേട്ടം തന്നെയാണ് മലയാള സിനിമക്ക് എന്ന്.
കൈതപ്രം പറയുന്നു .എന്നാൽ കൈതപ്രം കഴിഞ്ഞ ദിവസം നടി മഞ്ജു വാര്യരെ പറ്റിപറഞ്ഞതു വലിയ
വിവാദമായി മാറിയിരുന്നു, മഞ്ജുവിന്റെ ആദ്യ പ്രണയം എന്ന് പറഞ്ഞത് കൈതപ്രം ആയിരുന്നു,
മഞ്ജുവിന്റെ സിനിമ സല്ലാപത്തെ കുറിച്ച് സംസാരിക്കവെ ആണ് മഞ്ജുവിന്റെ ആദ്യ പ്രണയത്തെ
കുറിച്ച് കൈതപ്രം പരമർശിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/samyuktha-varmma2.
jpg?resize=1200%2C625&ssl=1)
