# എന്റെ അനുജത്തി തന്ന കരുതൽ! ചിത്ര വാങ്ങിച്ചു തന്ന വസ്തുവിനെ ഏകദേശം 60 ലക്ഷത്തോളം കിട്ടി, കൈതപ്രം 

- Link: https://ml.b4blaze.com/film-news/kaithpram-damodharan-nampoothiri-talk-about-in-chithra
- Published: 2023-07-29T15:07:29+05:30
- Author: B4blaze News Desk

മലയാള സിനിമ ഗാനങ്ങൾക്ക് ഒട്ടനവധി സംഗീതം രചന നൽകിയ  ഒരു ഗാന രചയിതാവ്   ആണ് കൈതപ്രം
ദാമോദരൻ നമ്പൂതിരി, ഇപ്പോൾ തനിക്ക് ചിത്ര നൽകിയ നല്ല  കരുതലിനെ കുറിച്ച് പറയുകയാണ് 
കൈതപ്രം. തന്റെ അനുജത്തികുട്ടിയാണ് ചിത്ര, ആറ് വയസുള്ളപ്പോൾ എം ജി രാധാകൃഷ്ണന്റെ കയ്യുംപിടിച്ചു
സംഗീതലോകത്തിലേക്ക് എത്തിയ ഗായിക ആണ് ചിത്ര. നിരവധി സിനിമകളിൽ തന്റെ സംഗീതത്തിന് ഗാനാലാപനം
ചെയ്യ്തിട്ടുണ്ട് ചിത്ര.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/kaithapram1.jpeg?
resize=1200%2C737&ssl=1)

താനും സംഗീത സംവിധായകൻ വിദ്യ സാഗറും കൂടി ഒരു അയ്യപ്പആൽബം തയ്യാറാക്കിയിരുന്നു അത് 
ആലപിച്ചത് ചിത്ര ആയിരുന്നു, അന്ന് പ്രതിഫലമായിചിത്ര മദ്രാസിൽ  രണ്ടു ഗ്രൗണ്ട്  സ്ഥലം
എഴുതി തന്നിരുന്നു, എന്നിട്ട് ചിത്ര പറഞ്ഞു ഇത് നാട്ടിൽ വീട് വെക്കുമ്പോൾ ഉപകരിക്കും,
ശരിയാണ് ഞാൻ വീട് നാട്ടിൽ വെച്ചപ്പോൾ ചിത്ര വാങ്ങി തന്ന വസ്തു വിറ്റിരുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/chithra1-1.jpg?resize
=720%2C720&ssl=1)

ചിത്ര വാങ്ങിത്തന്ന വസ്തുവിനെ തനിക്ക് അറുപതുലക്ഷം രൂപയോളം ലഭിച്ചിരുന്നു, ശരിക്കും
ഒരു അനുജത്തിയുടെ കരുതൽ തന്നെ ആയിരുന്നു കൈതപ്രം പറഞ്ഞു. കൈതപ്രത്തിന്റെ നിരവധി ഗാനങ്ങൾക്ക്
ചിത്ര ആയിരുന്നു ആലപിച്ചത്, ഇരുവരുടയും ഗാനങ്ങൾ എല്ലാം തന്നെ ഹിറ്റ് ആകുകയും ചെയ്യ്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/k-s-chithra1-scaled-
1.jpg?resize=2560%2C1439&ssl=1)
