# തനിക്കു അപ്രതീഷിതമായി ആണ് ആ ചുംബനം ലഭിച്ചത്, ഇന്നും തനിക്കു അസ്വസ്ഥത നൽകുന്നു, സിനിമയിലെ മോശ സംഭവത്തെ കുറിച്ച് കാജൽ 

- Link: https://ml.b4blaze.com/film-news/kajal-agarwal-about-bad-situvation-in-filim-industry
- Published: 2023-06-15T14:38:17+05:30
- Author: Suji

തെന്നിന്ധ്യയിൽ നിരവധി ആരാധകരുള്ള നടിയാണ് കാജൽ അഗർവാൾ, ഇപ്പോൾ മീട്ടു ആരോപണത്തെ കുറിച്ച്
തുറന്നു പറയുകയാണ്. എന്നാൽ തെറ്റായ ആരോപണങ്ങൾ നടത്തി ഒരു സെലിബ്രെറ്റിയുടെ ജീവിതം ഇല്ലാതാകുന്നതിനെ
താൻ പിന്തുണക്കില്ല  എന്നും താരം പറഞ്ഞു, എന്നാൽ ഒരു സിനിമയിൽ തനിക്കു ഒരു മോശം സിറ്റുവേഷൻ
തരണം ചെയ്‌യേണ്ടി വന്നു നടി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/kajal1.jpg?resize
=1440%2C1440&ssl=1)

തനിക്കു സിനിമയിലെ ഡാൻസ് മാസ്റ്ററിൽ നിന്നുമാണ് ഇങ്ങനൊരു മോശാനുഭവം ഉണ്ടായത്, അയാൾ 
ഞാൻ ഡാൻസ് പ്രക്ടീസ് ചെയ്യുമ്പോൾ അയാൾ വന്നു എന്നെ കെട്ടിപിടിച്ചു, പിന്നട് എനിക്ക്
ആ സിനിമ തന്നെ ഉപേഷിക്കേണ്ടി വന്നു, അതുപോല മറ്റൊരു സംഭവം സിനിമയിലെ ഛായാഗ്രഹകൻ അയാൾ
എന്റെ പെർമിഷൻ പോലും ഇല്ലാതെ തന്നെ വന്നു ചുംബിച്ചു, ഒരു അപ്രതീഷിതമായ ചുംബനം ആയിരുന്നു,
ആ കാര്യം ഇന്നും എനിക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു നടി പറയുന്നു .

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/kajal2.jpg?resize
=1440%2C1440&ssl=1)

നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടി വിവാഹവും കുട്ടിയുടെ ജനനത്തിനു ശേഷം ഇപ്പോൾ ഗോസ്റ്റി
എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തുകയാണ്. എന്നാൽ താരം തിരിച്ചു വന്നതിനു ശേഷമുള്ള
ആ ചിത്രം ബ്ളോക് ഓഫീസിൽ വിജയം സൃഷ്ടിച്ചില്ല, എന്നാൽ ഇനിയും നടി അഭിനയം നിർത്തുകയാണ്
എന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/kajal3.jpg?resize
=1080%2C1350&ssl=1)
