# നടി കാജൽ അഗർവാൾ വിവാഹിതയാകുന്നു, താരസുന്ദരിയുടെ വിവാഹം ആഘോഷിക്കാനൊരുങ്ങി മുംബൈ നഗരം

- Link: https://ml.b4blaze.com/film-news/kajal-agarwal-going-to-marry
- Published: 2020-10-05T19:30:13+05:30
- Author: Rahul

തെന്നിന്ത്യൻ താരം കാജൽ അഗർവാളിന്റെ വിവാഹ വാർത്ത ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായി
കൊണ്ടിവരിക്കുന്നര്ത് .തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കാജൽ അഗർവാൾ.
കോളിവുഡിലും ടോളിവുഡിലും സജീവമാണെങ്കിലും മലയാളത്തിലും താരത്തിന് നിരവധി ആരാധകരുണ്ട്,
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസ്മാൻ ഗൗതം കിച്ചുലു ആണ് കാജലിന്റെ വരൻ. മുംബയിൽ
വെച്ചായിരിക്കും വിവാഹം നടക്കുക, താരത്തിന്റെ വിവാഹത്തിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി
എന്നാണ് റിപ്പോർട്ടുകൾ, ലോക്ക് ഡൌൺ ആയതിനാൽ വളരെ ലളിതമായിട്ടായിരിക്കും വിവാഹം നടക്കുക.

കാജൽ അഗർവാളിന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വാർത്ത കഴിഞ്ഞ മാസം ഓഗസ്റ്റ് മുതൽ പ്രചരിക്കുന്നുണ്ട്.
എന്നാൽ ഇതിൽ നടി പ്രതികരണമൊന്നും നടത്തിയിരുന്നില്ല. ഗൗതം കിച്ചുലു എന്ന ബിസിനസ്മാൻ
ആണ് വരൻ. തിങ്കളാഴ്ച ആണ് നടി ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മുംബൈയിൽ വച്ചായിരിക്കും
വിവാഹമെന്നും നടി അറിയിച്ചു. ഓൺലൈനായി ഇൻറീരിയൽ ഡിസൈനിങ്ങും ഹോം ഡെക്കറേഷനും നടത്തുന്ന
വ്യക്തിയാണ് ഗൗതം. ടക്കുന്നത് മുംബയിലെ ആഡംബര ഹോട്ടലിൽ വെച്ചായിരിക്കും, രണ്ടുദിവസത്തെ
ചടങ്ങിലാണ് വിവാഹം നടക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.  നേരത്തെ താൻ വിവാഹത്തിനായി 
തയ്യാറെടുക്കുയാണ് ഉടൻ തന്നെ താൻ വിവാഹിതയാകും, വീട്ടുകാർ ആയിരിക്കും തന്റെവരനെ തിരഞ്ഞെടുക്കുന്നത്
എന്നും കാജൽ പറഞ്ഞിരുന്നു
