# നടി കാജൽ അഗർവാളിന്  ആരധകനിൽ നിന്നും മോശപെരുമാറ്റം; പ്രതികരിച്ചു കൊണ്ട്  താരം 

- Link: https://ml.b4blaze.com/film-news/kajal-aggarwal-abused-bay-fans
- Published: 2024-03-08T11:02:47+05:30
- Author: Suji

നിരവധി ആരാധകരുള്ള ഒരു തെന്നിന്ത്യൻ നടിയാണ് കാജൽ അഗർവാൾ, ഇപ്പോൾ താരത്തിന് ആരാധകനിൽ
നിന്നും മോശമായ അനുഭവം ഉണ്ടെന്നും അതിനെതിരെ താരം പ്രതികരിച്ചു എന്നുള്ള റിപോർട്ടുകൾ
ആണ് പുറത്തുവരുന്നത്, ഹൈദരാബാദിൽ വെച്ച് നടന്ന ഒരു ഉത്ഘാടന ചടങ്ങിനിടെ താരത്തോടൊപ്പം
സെൽഫി എടുക്കുന്നതിനിടെ തന്റെ ശരീരത്തിൽ സ്പർശിച്ചുകൊണ്ടുള്ള ഒരു ആരാധകന്റെ മോശമായ 
ഇടപെടൽ ആണ് താരത്തെ പ്രോകോപിച്ചത്, ആരാധകന്റെ മോശമായ സ്പർശനത്തിൽ നടി അയാളുടെ കൈ ദേഷ്യത്തോടെ
തട്ടിമാറ്റി

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/kajal3.jpg?resize
=1083%2C611&ssl=1)

ഇപ്പോൾ നടിയോട് ആരാധകന്റെ മോശമായ പെരുമാറ്റം കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയിൽ എല്ലാം
തന്നെ വൈറൽ ആയിരിക്കുകയാണ്, ഈ വീഡിയോ കണ്ടു നിരവധി ആളുകൾ ആ ആരാധകനെ രൂക്ഷമായി വിമർശിക്കുകയും
ചെയ്യുന്നുണ്ട്, ഒരിക്കലും നടിമാരോടുള്ള ഇഷ്ട്ടം അവരുടെ ശരീരത്തിൽ സ്പർശിച്ചുകൊണ്ടാകരുതെന്നാണ്
ആരാധകർ ഈ വീഡിയോക്ക് കമന്റ് ചെയ്യുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/kajal4.jpg?resize
=1034%2C602&ssl=1)

ഈ അവസരത്തിൽ പ്രതികരിച്ച നടിയെ ആരാധകർ അഭിനന്ദിക്കുകയും ചെയ്യുന്നു, നിരവധി സിനിമകളിൽ
അഭിനയിച്ച നടി വിവാഹം കഴിഞ്ഞു ഒരു കുഞ്ഞു ജനിച്ചതോടെ സിനിമയിൽ നിന്നും അകന്നു നിൽക്കുകയായിരുന്നു,
ഭഗവന്ത്‌ കേസരിയാണ് നടിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം ,സത്യഭാമയാണ് ഇനിയും നടിയുടെ
റിലീസ് ആകനുള്ള ചിത്രം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/kajal5.jpeg?resize
=640%2C796&ssl=1)

 

 
