# എനിക്ക് കാമം എന്ന് പറയുന്നതിങ്ങനെയാണ്! ജീവിതത്തിൽ തീവൃമായ ആസക്തിയുള്ള ആളാണ് ഞാൻ, കജോൾ 

- Link: https://ml.b4blaze.com/film-news/kajol-talks-about-in-lust
- Published: 2023-06-26T13:41:48+05:30
- Author: Suji

ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് കജോൾ,  ഇപ്പോൾ ലസ്റ്റ് സ്റ്റോറിസ് 2  വാണു അവസാനമായി
കജോൾ അഭിനയിച്ച ചിത്രം,ഇപ്പോൾ ചിത്രത്തിന്റ പ്രൊമോഷൻ തിരക്കുകളിൽ ആണ് നടി, ഈ വേദിയിൽ
താരത്തോട് അവതാരക ചോദിച്ചു കാമം (ലസ്റ്റ് ) ഇതിനുള്ള നിർവചന എന്താണ്,ഇതിനു മറുപടിയുമായി
താരം പറയുന്നതിങ്ങനെ, കാമം എന്നാൽ എന്തെങ്കിലും ചെയ്യാനുള്ള തീവൃമായ ആവശ്യമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/lust1.jpeg?resize
=1440%2C810&ssl=1)

എനിക്കങ്ങനെ തീവൃമായ ആസക്തിയുള്ള ആളാണ് ഞാൻ, എനിക്ക് ഭക്ഷണം കഴിക്കാൻ ഇഷ്ട്ടമാണ്, നൃത്തം,
സംഗീതം ഇതിലെല്ലാം വളരെ അധികം ഇഷ്ട്ടം ആണ്, അങ്ങനെ എന്റെ ജീവിതത്തിൽ ചെയ്യാൻ ഇഷ്ട്ടപെടുന്ന
ഒരു കാര്യം തന്നെയാണ് കാമം, എല്ലാത്തിനോടും കാമം ഉണ്ടാകണം, എനിക്ക് കുട്ടികളുമായി ആഘോഷം
പങ്കിടാൻ ഇഷ്ട്ടമാണ്, ഇതെലാം കാമത്തിൽ ഉൾപ്പെടുന്നതാണ് താരം പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/kajol1-1.jpg?resize
=910%2C567&ssl=1)

എനിക്ക് ആളുകളെ ചിരിപിപ്പിക്കാനും എനിക്ക് ഒരുപാട് ചിരിക്കാനും വളരെ ഇഷ്ട്ടമാണ്, ഇതും
ഒരു തരത്തിൽ പറഞ്ഞാൽ കാമത്തിൽ ഉൾപ്പെടുന്ന ഞാനാണ്,എനിക്കു എന്റെ ജീവിതത്തിലെ കാമത്തിൽ
ഉൾെപ്പടുന്ന കാര്യങ്ങൾ ആണിവ, ഇതിനെല്ലാം എനിക്ക് വളരെ വലിയ ആസക്തിയാണ്, എനിക്ക് ഇഷ്ട്ടമുള്ള
ഈ കാര്യമാണ് അതെല്ലാം എനിക്ക് ചെയ്യണം കജോൾ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/kajol2.jpg?resize
=877%2C573&ssl=1)

 
