#  നല്ല തെറി പറയാൻ പറ്റുമോ എന്ന് ജീത്തു സാർ!  നല്ല പുളിച്ച തെറി കേട്ടതോടെ  അദ്ദേഹം ചെവി പൊത്തി ,സംഭവത്തെ കുറിച്ച് ;കലാഭവൻ ഷാജോൺ 

- Link: https://ml.b4blaze.com/film-news/kala-bhavan-shajon-about-my-boss-movie
- Published: 2024-03-16T16:39:53+05:30
- Author: Suji

മിമിക്രി രംഗത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടൻ ആണ് കലാഭവൻ ഷാജോൺ, ഇപ്പോൾ താരം മൈ 
ബോസ് എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ ഉണ്ടായ  സംഭവത്തെ കുറിച്ച് പറയുകയാണ്, ചിത്രത്തിൽ
താൻബാത്ത് റൂമിൽ കയറി  ഒരു ബക്കറ്റ് ചവിട്ടി പൊട്ടിക്കുന്ന ഒരു സീൻ ഉണ്ട് അത് ശരിക്കും
സൗണ്ട് എഫക്റ്റ് വെച്ചാണ് ചെയ്യ്തത്, എന്നാൽ അതിൽ കയറി ചീത്ത വിളിക്കണമായിരുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/my1.jpg?resize=474%
2C267&ssl=1)

പക്ഷെ ആ ചീത്ത മ്യുട്ട് ചെയ്യുമെന്ന് ജീത്തു സാർ പറഞ്ഞിരുന്നു. അപ്പോൾ അദ്ദേഹം എന്നോട്
ചോദിച്ചു അതിൽ കയറി ഷാജോൺ എന്ത് ചീത്ത ആയിരിക്കും വിളിക്കുന്നതെന്ന് ,തെറി പറയാൻ ഷാജോണിന്
അറിയാമോ എന്ന്, നല്ല തെറി പറയാൻ കഴിയുമോ, ഞാൻ അദ്ദേഹത്തോട് കുറച്ചു നല്ല പച്ച തെറി 
പറഞ്ഞതോടെ ജീത്തു ഭായ് ചെവി പൊത്തിയിരിക്കുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/shajon3.jpg?resize
=999%2C595&ssl=1)

അപ്പോൾ അദ്ദേഹം പറഞ്ഞു ഇതെന്ത് ചെയ്‌യും, മ്യുട്ട് ചെയുക അല്ലാത് പറ്റില്ല, സത്യത്തിൽ
എനിക്കും ചിരി വന്നു പോയി, നമ്മൾ ആ സമയത്തു അങ്ങനെ പറഞ്ഞില്ലെങ്കിൽ ആ ഫീൽ കിട്ടില്ല,
ബോസിന് ചീത്ത പറയുന്ന സീൻ ആണത് കലാഭവൻ ഷാജോൺ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/jeethu1-1.jpg?resize
=795%2C579&ssl=1)

 
