# മീനയുടെ ഭർത്താവ് മരിച്ചതിന് ശേഷമാണ് അദ്ദേഹത്തിന് അസുഖമായിരുന്നു എന്ന് പലരും പുറത്തറിഞ്ഞത്!  മരണ കാരണത്തെ കുറിച്ച്;  കലാമസ്റ്റർ 

- Link: https://ml.b4blaze.com/film-news/kala-master-about-meena-husbend-death
- Published: 2024-03-08T15:06:28+05:30
- Author: Suji

നടി മീനയുടെ ഭർത്താവ് വിദ്യ സാഗർ അന്തരിച്ചു എന്നുള്ള വാർത്ത പ്രേക്ഷകരെ മുഴുവൻ ദുഖത്തിലാഴ്ത്തിയ
വാർത്തകളിൽ ഒന്നായിരുന്നു, ഇപ്പോൾ മീനയുടെ സുഹൃത്തും, ഡാൻസ് കൊറിയോഗ്രഫറുമായ കാലമാസ്റ്റർ
പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്, മീനയുടെ ഭർത്താവ്
മരിച്ചതിനു ശേഷമാണ് അദ്ദേഹത്തിന്റെ അസുഖം പോലും പലരും അറിയുന്നത്, ശ്വാസകോശവുമായി ബന്ധപെട്ടു
കുറേകാലം അദ്ദേഹം ചികത്സയിൽ കഴിയുക ആയിരുന്നു, അദ്ദേഹത്തിന് അവയവം മാറ്റിവെക്കണം , 
എന്നാൽ മാറ്റിവെക്കാനായി ശ്രമിക്കുമ്പോൾ അതിന് സാധിക്കാതെ വന്നിരുന്നു

 

അങ്ങനെയാണ് അദ്ദേഹം മരിച്ചത്, വിദ്യ സാഗറിന്റെ ശ്വാസകോശവുമായി ചേരുന്നത് കണ്ടെത്താൻ
സാധിച്ചിരുന്നില്ല, അപ്പോൾ ചികത്സ പൂർത്തിയാക്കാൻ കഴിഞ്ഞില്ല അങ്ങനെയാണ് അദ്ദേഹത്തിന്
അന്ത്യം സംഭവിച്ചത്, അദ്ദേഹം നല്ലൊരു മനുഷ്യൻ ആയിരുന്നു, അദ്ദേഹത്തെ പോലൊരു ഭർത്താവിനെ
ലഭിച്ച മീന ശരിക്കും ഒരു ഭാഗ്യവതി തന്നെയാണ്. അദ്ദേഹം ശ്വാസകോശ അസുഖം കാരണമായിരുന്നു
അന്തരിച്ചത് എന്നാൽ അദ്ദേത്തിന്റ ശ്വാസകോശവുമായി മാച്ച് ചെയ്യുന്ന ഒന്ന് കണ്ടെത്താൻ
കഴിയാഞ്ഞതും , അതിന് തുടർന്ന് ചികത്സ പൂർത്തിയാക്കാൻ കഴിയാഞ്ഞതുമാണ് മരണ കാരണം കാലമാസ്റ്റർ
പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/kala1.jpg?resize
=736%2C553&ssl=1)

ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടിയാണ് മീന, എല്ലാ ഭാഷകളിലെയും ഹിറ്റ് നടന്മാരുടൊപ്പം
അഭിനയിച്ച മീനയ്ക്ക് നല്ലൊരു ആരാധക വൃന്ദം തന്നെ ഉണ്ട് സിനിമ ലോകത്തു,

 

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/meena2.jpg?resize
=1060%2C600&ssl=1)

 
