# തന്റെ അഭിനയത്തിൽ ക്യമറാമാൻ ഓക്കേ ആയിരുന്നു! എന്നാൽ പൃഥ്വിക്ക് അങ്ങനെയല്ലായിരുന്നു; കലാഭവൻ ഷാജോൺ  

- Link: https://ml.b4blaze.com/film-news/kalabhavan-shajon-about-lucifer-movie
- Published: 2024-05-09T15:48:14+05:30
- Author: Suji

ബോക്സ്ഓഫീസിൽ വമ്പൻ വിജയം നേടിയ ചിത്രമായിരുന്നു മോഹൻലാലിൻറെ ലൂസിഫർ, ചിത്രത്തിൽ ഒരു
പ്രധാന വേഷം ചെയ്ത നടൻ ആണ് കലാഭവൻ ഷാജോൺ, ഇപ്പോൾ താരം  ചിത്രത്തിലെ തന്റെ കഥാപാത്രത്തെ
കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, ചിത്രത്തിൽ ,മോഹൻലാൽ
തന്റെ കഥാപാത്രത്തിന്റെ കള്ളത്തരം കണ്ടുപിടിക്കുന്ന ഒരു ഭാഗമുണ്ട്, അതിൽ താൻ ഒരു ഞെട്ടൽ
ഞെട്ടുന്നുണ്ട് ഷാജോൺ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/lu1.jpg?resize=598%
2C444&ssl=1)

തന്റെ ആ ഞെട്ടൽ ക്യമറാമാനെ ഓക്കേ ആയിരുന്നു. എന്നാൽ പൃഥ്വിരാജിന് അങ്ങനെയല്ലായിരുന്നു,
പൃഥ്വി കാണിച്ചു തന്ന ഞെട്ടൽ മറ്റൊരു രീതിയിലായിരുന്നു. സാധാരണ സിനിമയിൽ കാണാത്ത ഒരു
ഞെട്ടൽ ആയിരുന്നു രാജു എന്നെ കാണിച്ചുതന്നത്. സാധരണ സിനിമകളിൽ നിന്നും തികച്ചും വത്യസ്തമായ
ഒരു ഞെട്ടൽ മതിയെന്നും , ചേട്ടൻ അതിന് ഓക്കേ ആണെന്നും പ്രതി പറഞ്ഞു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/p1.jpg?resize=839%
2C434&ssl=1)

ശരിക്കും രാജു പറഞ്ഞതുകേട്ട് ഞാൻ ഞെട്ടിപോയി, കാരണം നമ്മളുടെ  കൈയിൽ ഒന്ന് രണ്ടു ഞെട്ടലു൦,
ചിരിയും മാത്രമേ ഉള്ളൂ , അതിലാണ് ഞാൻ പിടിച്ചുനിൽകുന്നത് കലാഭവൻ ഷാജോൺ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/sh1-2.jpg?resize
=834%2C438&ssl=1)

 
