# ഞാൻ ‘പ്രേമലു’  കണ്ട് ഒരുപാട് ചിരിച്ചു! അതിലെ ആ ഒരു ഡയലോഗ് ആരും പ്രതീഷിക്കാത്ത ഒന്നായിരുന്നു, കലാഭവൻ ഷാജോൺ 

- Link: https://ml.b4blaze.com/film-news/kalabhvan-shajon-about-premalu-movie
- Published: 2024-03-05T09:51:35+05:30
- Author: Suji

മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ഒരു ചിത്രമായിരുന്നു ഗിരീഷ് എ ഡി സംവിധാനം
ചെയ്യ്ത ‘പ്രേമലു’ , ഇപ്പോൾ ചിത്രത്തെ കുറിച്ച് നടൻ കലാഭവൻ ഷാജോൺ പറഞ്ഞ വാക്കുകളാണ്
ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, താൻ സിനിമ കണ്ടു തീയറ്ററിൽ ഇരുന്നു ചിരിച്ചു
മറിയുക ആയിരുന്നു എന്ന് തന്നെ പറയാം. കുറെ നാളിനു ശേഷമായിരിക്കും ഇതിലെ ഡയലോഗുകൾ കേട്ട്
സിനിമ കണ്ടിറങ്ങി കഴിഞ്ഞും താൻ ഇങ്ങനെ ചിരിക്കുന്നത്, താൻ മാത്രമല്ല സിനിമ കണ്ടിറങ്ങിയ
പ്രേക്ഷകർ പോലും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/premalu1.jpg?resize
=1175%2C610&ssl=1)

ഈ കാര്യം ഞാൻ ഗിരീഷിനോട് പോലും പറഞ്ഞിരുന്നു, ചിത്രത്തിലെ ശ്യാം പറയുന്ന ഒരു അവസാന 
ഡയലോഗ് ആരും പ്രതീഷിക്കാത്ത ഒന്നായിരുന്നു, മോനെ ചെറിയ ഒരു പ്രശ്നം ഉണ്ട്, ഞങ്ങൾക്ക്
ആർക്കും ഡ്രൈവിംഗ് അറിയില്ല, ശ്യാമിന്റെ ഈ ഡയലോഗ് കേട്ട് ഞാൻ സിനിമ കണ്ടിറങ്ങിയതിനു
ശേഷവും ചിരിച്ചു മറിഞ്ഞു എന്ന് തന്നെ പറയാം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/premalu2.jpg?resize
=1169%2C612&ssl=1)

ആ പയ്യനാണെങ്കിൽ കണ്ണിൽ സ്പ്രേ ഇട്ടിരിക്കുകയാണ്, എന്തൊരു ഹ്യൂമർ സൻസ് ആണെന്ന്ആലോചിച്ചു
നോക്ക്, ഇതുപോലെയുള്ള ഒരുപാട് സീക്വാൻസുകൾ ഈ സിനിമയിൽ ഉണ്ടായിരുന്നു, ഒരു നടൻ എന്ന 
നിലയിൽ ഒരുപാട് സന്തോഷം തോന്നിയ സിറ്റുവേഷൻ ആയിരുന്നു അത്, ഓരോന്നും കണ്ട് നമ്മൾ അന്തം
വിട്ടുപോകും കലാഭവൻ ഷാജോൺ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/kalabhavan1.jpg?
resize=909%2C610&ssl=1)

 
