# ടിനി ,മമ്മൂക്കയെ അനുകരിക്കുന്നത് കണ്ടാൽ അദ്ദേഹം  അപ്പോൾ അടി കൊടുക്കും, കലാഭവൻ ഷാജോൺ 

- Link: https://ml.b4blaze.com/film-news/kalbhavan-shajon-about-mammootty-and-tini-tom
- Published: 2024-02-05T16:51:43+05:30
- Author: Suji

മിമിക്രിയിലൂടെ മലയാള സിനിമയിൽ നിരവധി കലാകാരന്മാർ എത്തിയിട്ടുണ്ട് അതിൽ പ്രധാനിയാണ്
കലാഭവൻ ഷാജോൺ,ഇപ്പോൾ താരം മിമിക്രിയിലെ അനുകരണ സ്റ്റെയിലിനെ കുറിച്ച് പറയുകയാണ്, മിമിക്രി
കാർ യെപോലും എന്തും കൂട്ടിയിട്ടാണ് പറയുകയും ചെയ്യുകയും ചെയ്യുന്നത്, നമ്മളെ ഒരാൾ അനുകരിക്കുമ്പോൾ
നമ്മൾ സ്വയം ധരിച്ചിരിക്കുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട്, എന്നാൽ അതായിരിക്കില്ല ഒർജിനൽ,
പൊതുവെ മിമിക്രിക്കാർ കൂടുതൽ കൂട്ടിയിട്ടാണ് ചെയ്യാറുള്ളത് ഷാജോൺ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/shajon4.jpg?resize
=901%2C553&ssl=1)

ഇപ്പോൾ മമ്മൂക്കയെ കാണിക്കുവാണെങ്കിൽ അദ്ദേഹം കൈകുത്തി കാണിക്കുന്നതായിരിക്കും എല്ലാവരും
ചെയ്യുന്നത്, അത് അദ്ദേഹം ഒരു സിനിമയിൽ ചെയ്യ്ത കാര്യമാണ്, ഇപ്പോൾ ടിനി ടോം മമ്മൂക്കയെ
അനുകരിച്ചു കാണിക്കുവാണെങ്കിൽ അദ്ദേഹത്തിൽ നിന്നും അടി ഉറപ്പാണ്, എന്താണന്നു വെച്ചാൽ
മിമിക്രിക്കാർ കൂട്ടിയിട്ടാണല്ലോ കാണിക്കുന്നത്, അദ്ദേഹം കാണിക്കുന്നതിനേക്കാൾ ഓവറായി
കാണിക്കും,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/tini1.jpg?resize
=591%2C453&ssl=1)

എന്നാൽ അദ്ദേഹം അത് എന്ജോയ് ചെയ്യുകയുള്ളു, ശരിക്കും പറഞ്ഞാൽ മിമിക്രിക്കാർ അങ്ങനെ 
കൂട്ടിവേണം കാണിക്കേണ്ടത് എന്നാലേ ഓടിയൻസ്  ചിരിക്കുകയുള്ളൂ, ചിലപ്പോൾ ലാലേട്ടനെയും,
സത്യൻ മാഷിനെയും പലരും കാണിക്കുമ്പോൾ ഞങ്ങൾ തന്നെ വിചാരിക്കാറുണ്ട് ഇത് ഓവർ ആണല്ലോ 
എന്ന് ഷാജോൺ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/shajon3-1.jpg?resize
=1093%2C618&ssl=1)

 
