# ആ ഒരു കാര്യത്തിൽ ഞാൻ അപ്പയെക്കാൾ ഭാഗ്യവാൻ ആണ്, കാളിദാസ് ജയറാം 

- Link: https://ml.b4blaze.com/film-news/kalidas-jayram-about-jayram-and-kamal-hassan
- Published: 2024-03-01T14:12:25+05:30
- Author: Suji

ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടൻ കാളിദാസ് ജയറാം, ഇപ്പോൾ താരത്തിന്റെ  ‘പോർ’ എന്ന
പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ വേദിയിൽ പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ
ആകുന്നത്, മീൻ കുഴമ്പും, മൺപാനെയും എന്ന ചിത്രത്തിൽ കമൽ ഹാസനൊപ്പം അഭിനയിച്ച വിശേഷത്തെ
കുറിച്ച് തുറന്നു പറയുകയാണ് കാളിദാസ്, ഞാൻ നായകനായ രണ്ടാമത്തെ ചിത്രമാണിത്, ആദ്യ സിനിമ
ഒരു പക്കാ കഥൈ ആണ് എന്നാൽ അത് റിലീസ് ചെയ്യാൻ വൈകിയതുകൊണ്ടാണ് മീന്കുഴമ്പും മൺ പാനെയും
ആദ്യം റിലീസ് ചെയേണ്ടി വന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/meen1.jpg?resize
=659%2C441&ssl=1)

ആ സമയത്തു എനിക്ക് കമൽ സാറിനോട് മിണ്ടാൻ പോലും പേടി ആയിരുന്നു, അതിനു ശേഷമാണ് അദ്ദേഹത്തിന്റെ
കൂടെ വിക്രത്തിൽ അഭിനയിച്ചത്, രണ്ടു ലൊക്കേഷനിലും അദ്ദേഹത്തിന്റെ കൂടെയുള്ള അനുഭവം 
വളരെ വത്യസ്തമായിരുന്നു, എനിക്ക് അപ്പക്ക് ലഭിക്കാത്ത ഒരു ഭാഗ്യം ലഭിച്ചിട്ടുണ്ട്, 
ഞാൻ ആ കാര്യം അപ്പയോടു പറയാറുണ്ട്, അപ്പ ഈ ഒരു കാലയളവിൽ കമൽ സാറിനോടൊപ്പം മൂന്ന് സിനിമകളിൽ
ആണ് അഭിനയച്ചത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/kamal1.jpg?resize
=1090%2C608&ssl=1)

ചാണക്യൻ,പഞ്ചതന്ത്രം, തെന്നാലി തുടങ്ങിയ ചിത്രങ്ങളാണ് എന്നാൽ എന്റെ ഈ പ്രായത്തിൽ കമൽ
സാറിനൊപ്പം മൂന്നു ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു, അതുപോലെയാണ് ശങ്കർ സാറിനൊപ്പവും
സിനിമ ചെയ്യാൻ കഴിഞ്ഞു ആ ഒരു കാര്യത്തിൽ അപ്പയെക്കാൾ ഭാഗ്യവാൻ ആണ് കാളിദാസ് പറയുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/kalidas1.jpg?resize
=1044%2C618&ssl=1)
