# ആ ചിത്രം അപ്പയുടെ ഒരു തിരിച്ചു വരവ് തന്നെ ആയിരിക്കുമെന്ന് എനിക്കുറപ്പ് ഉണ്ടായിരുന്നു, കാളിദാസ് ജയറാം 

- Link: https://ml.b4blaze.com/film-news/kalidas-jayram-about-jayram
- Published: 2024-03-05T12:44:23+05:30
- Author: Suji

മലയാള സിനിമയിൽ ഏത് വേഷവും നിഷ്പ്രയാസം ചെയ്യുന്ന ഒരു നടൻ തന്നെയാണ് ജയറാം, നടന്റെ 
പാത പിന്തുടർന്നു തന്നെയാണ് മകൾ കാളിദാസ് സിനിമ രംഗത്തേക്ക് എത്തിയത്,ഇപ്പോൾ കാളിദാസ്
അച്ഛൻ ജയറാമിന് കുറിച്ചു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, ഒരിടക്ക്
ജയറാം മലയാള സിനിമയിൽ നിന്നും മാറി അന്യ ഭാഷാ ചിത്രങ്ങളിലേക്ക് ചുവടു വെച്ചിരുന്നു,
എന്നാൽ മിഥുൻ മാനുവൽ സംവിധാനം ചെയ്യ്ത അബ്രഹാം ഓസ്ലർ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള
സിനിമയിലേക്ക് തിരിച്ചു വന്നു, അതിനെ കുറിച്ച് കാളിദാസ് പറയുന്നതാണ് ഇങ്ങനെ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/ozler1.jpg?resize
=1073%2C503&ssl=1)

ശരിക്കും ഈ ചിത്രം തന്റെ അപ്പയുടെ ഒരു തിരിച്ചുവരവാണെന്നു തനിക്ക് അറിയാമായിരുന്നു,
കാരണം എനിക്ക് സംവിധായകൻ മിഥുൻ മാനുവലിനെ അത്ര വിശ്വാസമായിരുന്നു, ഞാനും അദ്ദേഹത്തിന്റെ
കൂടെ വർക്ക് ചെയ്യ്തിട്ടുള്ളതാണ്, അദ്ദേഹത്തിന്റെ കഴിവ് എനിക്ക് നന്നായി അറിയാം, അപ്പയുടെ
കൂടെ ഈ ചിത്രത്തിന്റെ എല്ലാ പ്രോസസ്സിലും താനും ഉണ്ടായിരുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/kalidas1-1.jpg?resize
=686%2C523&ssl=1)

എനിക്കറുപ്പായിരുന്നു അപ്പയുടെ തിരിച്ചുവരവ് തന്നെയായിരിക്കും ഈ ചിത്രമെന്നും, അതിൽ
അപ്പക്ക് അദ്ദേഹം വിചാരിച്ച അംഗീകാരം കിട്ടുമെന്നും കാളിദാസ് പറയുന്നു, അതുപ്പോലെയാണ്
മിഥുൻചേട്ടൻ  നല്ല കഴിവുള്ള ആളാണ്, അതെനിക്ക് അനുഭവമുള്ള കാര്യമാണ്, അപ്പക്ക് ഈ ചിത്രത്തിലൂടെ
നല്ലൊരു അംഗീകാരം ലഭിച്ചതിൽ വളരെ സന്തോഷമുണ്ട് കാളിദാസ് പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/kalidas2.jpg?resize
=1046%2C609&ssl=1)

 
