# എന്നെ ഞാനാക്കിയത് അമ്മയാണ്! അമ്മയുടെ സിനിമകൾ കാണത്തില്ല അതിനൊരു കാരണം ഉണ്ട്, കല്യാണി 

- Link: https://ml.b4blaze.com/film-news/kalyani-priyadharshan-about-in-mother-lissy
- Published: 2023-05-16T14:58:11+05:30
- Author: Suji

മലയാളികളുടെ പ്രിയങ്കരിയായ നടി കല്യാണി പ്രിയദർശൻ ഇപ്പോൾ അമ്മ ലിസിയെ കുറിച്ച് പറഞ്ഞ
വാക്കുകൾ ആണ് ഇങ്ങനെ, എന്റെ പേഴ്സണാലിറ്റിയിൽ അമ്മക്കാണ് നല്ലൊരു പങ്കുള്ളത്, എന്നെ
ഞാനാക്കിയത് അമ്മയാണ്. അച്ഛനും അമ്മയും വേർപിരിഞ്ഞത് ഞങ്ങളിൽ ഒരു നെഗറ്റീവ് പോലും ഉണ്ടാക്കിയിട്ടില്ല,
എന്നാൽ അച്ഛനോട് ഇഷ്ടമല്ലായിക ഒന്നുമില്ല ഞങ്ങൾക്ക്, അച്ഛൻ ഞങ്ങളുടെ കാര്യത്തിൽ വളരെ
കെയറിങ് ആണ് കല്യാണി പറയുന്നു.

എന്നാൽ അമ്മയുടെ സിനിമകൾ കാണാൻ തനിക്കു താല്പര്യമില്ല, അതിനൊരു കാരണവും പറഞ്ഞു കല്യാണി,
മിക്ക സിനിമകളിലും ‘അമ്മ മരിക്കുകയോ, അല്ലെങ്കിൽ ആരെങ്കിലും കൊല്ലുകയോ ചെയ്യുകയാണ് 
പതിവ്, എന്നാൽ അമ്മയുടെ ആ സിനിമകൾ എല്ലാം ഹിറ്റ് ആകുകയും ചെയ്‌യും കല്യാണി പറയുന്നു.
അമ്മയുടെ സിനിമകൾ കാണാൻ ഇഷ്ടമല്ലാത്ത ത് സിനിമയിൽ അമ്മയുടെ മരണം കാണാൻ കഴിയാത്തതുകൊണ്ടു
തന്നെയാണ് നടി പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/lissy2.jpg?resize
=750%2C500&ssl=1)

എന്നാൽ ഈ അടുത്തിടയിൽ ആയിരുന്നു മകന്റെ വിവാഹം, വിവാഹത്തിൽ ലിസിയും പ്രിയദർശനും ഒന്നിച്ചു
നിൽക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു, മദർസ്  ഡേയിൽ ലിസി മക്കൾക്കും,
മരുമകൾക്കും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/priya-dharshna.jpg?
resize=847%2C847&ssl=1)
