# ഷൈനിന്റെയും, ദിലീപിന്റെയും കള്ളത്തരം ഞാൻ മനസിലാക്കി, എന്റെ പ്രതീക്ഷ അവർ തെറ്റിച്ചു, കമൽ 

- Link: https://ml.b4blaze.com/film-news/kamal-about-in-dileep-and-shine-tom-chacko
- Published: 2023-06-16T12:46:58+05:30
- Author: Suji

മലയാള സിനിമയിൽ ഹിറ്റ് സിനിമകൾ സമ്മാനിച്ച ഒരു സംവിധായകൻ ആയിരുന്നു കമൽ. ഇപ്പോൾ നടൻ
ഷൈൻ ടോം ചാക്കോയെയും, ദിലീപിനെയും കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ
ആകുന്നത്. ഷൈനിന്റെയും ദിലീപിൻെറയും കള്ളത്തരം ഞാൻ മനസിലാക്കിയില്ല, ഇന്ന് ഇരുവരും 
മലയാള സിനിയിൽ തിളങ്ങി നിൽക്കുന്ന നടന്മാർ ആണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/kamal1-2.jpg?resize
=960%2C540&ssl=1)

ഇവർ നടന്മാരാകുന്നതിനു മുൻപ് തന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക് ചെയ്യ്തവർ ആണ്,
ഇവരുടെ ലക്‌ഷ്യം ക്യാമെറക്ക് മുൻപിൽ എത്തുക എന്നതായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു.
എന്നാൽ അതിൽ വലിയ അഭിമാനം ഉണ്ട് കാരണം തന്റെ കൂടെ ശിക്ഷ്യർ ആയി നിന്നവർ ഇന്നും മലയാള
സിനിമയുടെ മികച്ച നടന്മാരായി എത്തിയല്ലോ എന്നാണ്. ഇവരുടെ കള്ളത്തരം ഞാൻ കണ്ടുപിടിച്ചു
ഇപ്പോൾ, ഇവർ എന്റെ കൂടെ അസിസ്റ്റന്റ് ആയി വർക്ക് ചെയ്യ്തത് വെള്ളിത്തിരയിൽ എത്താൻ  
വേണ്ടി ആയിരുന്നു പക്ഷെ ഞാൻ ഇപ്പോൾ ആണ് ആ കള്ളത്തരം കണ്ടുപിടിച്ചത് കമൽ പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/dilep1.jpg?resize
=528%2C562&ssl=1)

ഞാൻ ഇവരുടെ ഈ മോഹം മനസിലാക്കാതെ സംവിധാനം ആയിരുന്നു പഠിപ്പിച്ചത്, എന്നാൽ അവർ എന്റെ
ആ പ്രതിഷ തെറ്റിച്ചു കൊണ്ട് ദിലീപും, ഷൈനും നടന്മാർ ആകുകയായിരുന്നു കമൽ പറയുന്നു, ഇപ്പോൾ
ഷൈൻ കമൽ സംവിധാനം ചെയ്യുന്ന ചിത്രം വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിൽ അഭിനയിക്കുയാണ്
ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭം കഴിഞ്ഞ ദിവസം ആണ് നടന്നത് ആ സന്ദർഭത്തിൽ ആണ് കമൽ ഈ
കാര്യം വെളിപ്പെടുത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/shine1-2.jpg?resize
=1008%2C549&ssl=1)
