# അന്ന് കാവ്യ പറഞ്ഞു അയാളെ  ഉമ്മ വെക്കാൻ പറ്റില്ലന്ന്! ലാൽ ജോസ് ഇടപെട്ടത് കൊണ്ട് ആ സീൻ നടന്നു, കമൽ 

- Link: https://ml.b4blaze.com/film-news/kamal-about-kavya-madhavan
- Published: 2024-01-01T13:11:08+05:30
- Author: Suji

മലയാളികൾക്ക് പ്രിയങ്കരിയായ നടി ആയിരുന്നു കാവ്യ മാധവൻ, ബാല താരമായാണ് കാവ്യ സിനിമയിലേക്ക്
എത്തിയത്, ഇപ്പോൾ സംവിധായകൻ കമൽ കാവ്യ യെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ
മീഡിയിൽ ശ്രെദ്ധ ആകുന്നത്, ബാല താരമായി അഭിനയിച്ച കാവ്യ യുടെ ഒരു ശ്രെദ്ധിക്കപെട്ട 
വേഷമായിരുന്നു മമ്മൂട്ടി നായകനായ ‘അഴകിയ രാവണൻ’, ചിത്രത്തിലെ വെണ്ണിലാ ചന്ദന കിണ്ണം
എന്ന പാട്ട് സീനിലെ ഒരു അനുഭവമാണ് കമൽ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/azhakiya1.jpg?resize
=697%2C383&ssl=1)

ആ പാട്ടിൽ മമ്മൂട്ടിയുടെ ചെറുപ്പമായി അഭിനയിക്കുന്ന പയ്യനെ കാവ്യ ഉമ്മ വെക്കുന്ന ഒരു
സീൻ ഉണ്ട്, അന്ന് കാവ്യ  പറഞ്ഞു ആ പയ്യനെ ഉമ്മ വെക്കാൻ കഴിയില്ല എന്ന്, ആകെ കരച്ചിൽ
ആയി, പിന്നീട കാവ്യ അമ്മയോട് പറഞ്ഞു എനിക്ക് അയാളെ ഉമ്മ വെക്കാൻ കഴിയില്ല എന്ന്, അന്ന്
ലാൽ ജോസ് ഈ ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടർ ആണ്, അങ്ങനെ ലാലു ഈ കാര്യത്തിൽ ഇടപെട്ടതുകൊണ്ട്
സീൻ ചിത്രീകരിക്കാൻ കഴിഞ്ഞു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/kavya1.jpg?resize
=628%2C606&ssl=1)

ലാലു കാവ്യയോട് പറഞ്ഞു നായകൻ നായികയെ ഉമ്മ വെക്കുകയല്ലല്ലോ, കുട്ടികൾ അല്ലെ ഉമ്മ വെക്കുന്നത്,
അപ്പോൾ കാവ്യ പറഞ്ഞു അവിടെ ആരും ഉണ്ടാകാൻ പാടില്ല, അമ്മ പോലും അങ്ങനെ കാവ്യയുടെ അച്ഛനെയും
അമ്മയെയും പുറത്താക്കിയതിന് ശേഷം ആണ് ഈ സീൻ എടുക്കാൻ കഴിഞ്ഞത് , ലാൽ അന്ന് കാവ്യയെ 
സോപ്പിട്ട്എങ്ങനെയോ ആണ് ആ സീൻ ചിത്രീകരിച്ചത് കമൽ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/kamal1.jpg?resize
=789%2C412&ssl=1)

 
