# വിദ്യ ബാലനെ ആദ്യം ക്യാമറക്ക് മുന്നിൽ കൊണ്ട് വന്നത് താൻ! ആമിയിലെ കഥാപാത്രം ചെയ്യാത് വിദ്യ പിന്മാറി; നടിയെ കുറിച്ച് കമൽ  

- Link: https://ml.b4blaze.com/film-news/kamal-about-vidhya-balan
- Published: 2024-01-22T10:57:47+05:30
- Author: Suji

മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ്  കമൽ, നിരവധി ചിത്രങ്ങൾ ചെയ്യ്ത കമൽ ഇപ്പോൾ
ഒരു ഇടവേളക്ക് ശേഷം  ഷൈൻ ടോം ചാക്കോ നായകനായ വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രം  സംവിധാനം
ചെയ്യ്തുകൊണ്ടു വീണ്ടും സിനിമയിൽ സജീവമാകുകയാണ്. നിരവധി നടിമാരെ മലയാളത്തിൽ സമ്മാനിച്ച
ഒരു സംവിധായകനാണ് കമൽ ,ഇപ്പോൾ കമൽ നടി വിദ്യ ബാലനെ കുറിച്ച് പറഞ വാക്കുകളാണ്  കൂടുതൽ
ശ്രെദ്ധ ആകുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/kamal1-7.jpg?resize
=784%2C410&ssl=1)

തനിക്ക് രാഷ്ട്രീയപരമായി ചില കാര്യങ്ങൾ ഉണ്ട്, അത് തുറന്നു പറയുന്നതുകൊണ്ട് ചിലരെ അത്
ബാധിക്കാറുണ്ട്, എന്നാൽ താൻ അതിൽ ഉറച്ചുതന്നെ നില്കും, എന്നാൽ വ്യക്തിപരായ ജീവിതത്തലും,
സിനിമയിലും അത് ബാധിക്കാറുണ്ട്. സംവിധായകൻ  പറയുന്നു, ആമി എന്ന ചിത്രത്തിൽ വിദ്യ ബാലനെ
ആയിരുന്നു തീരുമാനിച്ചത്, താൻ ആണ് അവരെ ആദ്യം ക്യാമറക്ക് മുന്നിൽ എത്തിച്ചത്.  ചക്രം
എന്ന ആയിരുന്നു ആ ചിത്രം.  അതിനു ശേഷമാണ് അവർ ബോളിവുഡിൽ അഭിനയിച്ചത്, അവർ അന്നൊക്കെ
സംസാരിക്കുമായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/vidhya1.jpg?resize
=897%2C597&ssl=1)

അങ്ങനെയാണ് അവരെ ആമിയിലേക്ക് വിളിച്ചത്, അവർ ആദ്യം ഓക്കേ പറഞ്ഞതായിരുന്നു, എന്നാൽ സിനിമയുടെ
ഷൂട്ടിംഗ് തുടങ്ങുന്നതിനു മുൻപേ അവർ പിന്മാറി,  അതിനു പിന്നിൽ രാഷ്ട്രീയപരമായ കാര്യങ്ങൾ
തന്നെയാണ് , പിന്നീട ആ ചിത്രം താൻ മനുവാര്യരെ കൊണ്ട് ചെയ്യിക്കുവായിരുന്നു കമൽ പറയുന്നു,
താൻ രാഷ്ട്രീയപരമായ കാര്യങ്ങൾ ഇനി ആയാലും വെട്ടിത്തുറന്നു പറയും എന്നും കമൽ കൂട്ടിച്ചേർത്തു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/aami1.jpg?resize
=811%2C542&ssl=1)

 
