# പ്രശസ്തിയും, പണവും വേണ്ടാന്ന് വെക്കാൻ ഒരു അന്തസ്സ് വേണം! അംബാനിയുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത താരങ്ങൾക്കെതിരെ ;കങ്കണ 

- Link: https://ml.b4blaze.com/film-news/kangana-against-the-actors-attend-in-ambani-marriage-ceremoney
- Published: 2024-03-06T14:54:55+05:30
- Author: Suji

രാധിക മർച്ചന്റിന്റെയും, അനന്ദ് അംബാനിയുടയും അത്യാഢംബര വിവാഹ ചടങ്ങിൽ പങ്കെടുത്ത സൂപ്പർ
താരങ്ങൾക്കെതിരെ പ്രതികരിച്ചു രംഗത് എത്തിയിരിക്കുകയാണ് നടി കങ്കണ, പ്രശസ്തിയും, പണവും
വേണ്ടാന്ന് വെക്കാൻ നല്ല വ്യക്തിത്വവും  ഒരു അന്തസ്സ് വേണമെന്ന് ആണ് നടി തന്റെ സോഷ്യൽ
മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്, അനന്ത്  -രാധിക പ്രീ വെഡിങ് ചടങ്ങിൽ ഷാരുഖ് ഖാൻ,
സൽമാൻ ഖാൻ, ആമിർ ഖാൻ തുടങ്ങിയ താരങ്ങളും പങ്കെടുത്തിരുന്നു, എന്നാൽ കങ്കണ ഈ ചടങ്ങിൽ
പങ്കെടുത്തിരുന്നില്ല, അപ്പോൾ നടി ഉദ്ദേശിച്ചിരിക്കുന്നത് ഈ ഒരു ആഘോഷ വേളയിൽ പങ്കെടുത്ത
താരങ്ങളെ ഉദ്ദേശിച്ചയിരിക്കുമെന്നാണ് ആരാധകരും പറയുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/and1.jpg?resize=
701%2C396&ssl=1)

നമ്മൾ സാമ്പത്തിക പ്രതിസന്ധികളിലൂടെപലപ്പോഴും കടന്നു പോയിട്ടുണ്ടാകും എന്നാൽ എത്ര പ്രലോഭനങ്ങൾ
ഉണ്ടായാലും ഇങ്ങനൊരു വിവാഹ ചടങ്ങിൽ ഒരിക്കലും ഐറ്റം ഡാൻസ് ചെയ്യില്ല, ഇതിനൊക്കെ നല്ല
വ്യക്തിത്വവും, അന്തസും ഉണ്ടാകണം ,കുറുക്കു വഴികളുടെ ലോകത്തെ ഒരാൾ ക്ക് നേടാൻ കഴിയുന്നത്
സത്യസന്ധതയുടെ സമ്പത്താണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/ittam1.jpg?resize
=783%2C446&ssl=1)

കങ്കണ കറിച്ചു, കോടികൾ പ്രതിഫലം തന്നാലും വിവാഹ പരിപാടികളിൽ പാടില്ല എന്ന പറഞ്ഞ ലത്
മങ്കേഷ്കറുടെ ഒരു വാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു കങ്കണ ഇങ്ങനൊരു പോസ്റ്റ് പങ്കുവെച്ചത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/kangan2.jpg?resize
=1086%2C587&ssl=1)

 
